Little Green
Meenuvum Paristhithi Clubbum
Book By little Greenസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കു..
Bhoomiyil Sugandham Undayathengane
Book By Little Greenവ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്‍ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല്‍ കിട്ടിയത്, തവളകള്‍ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്,..
Nirangalile Appunni
Book By Little Greenഅപ്പുണ്ണി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ചിത്രകാരനായിമാറിയ കഥ. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്‍റെ ആവിഷ്ക്കാരമാണിത്."ഇതിലൊക്കെ പല ചിത്രങ്ങള്‍ വരച്ചുണ്ടാക്കണം പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്‍ക്ക് മനസ്സിലാവൂ. മണ്ണിനടിയില്‍നിന്ന് വെള്ളവും വളവുമെല്ലാം ചെടികള്‍ വലിച്ചെടുക്കുന്നത് എങ്..
Ganithasasthrathinte Vichithralokam
ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകംBook By Little Green കണക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള സൂത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.ശാസ്ത്രശാഖയായ ഗണിതത്തിന്‍റെ വിചിത്രരീതികളുംബുദ്ധിവൈഭവങ്ങളും ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു. ശ്രീബുദ്ധനും ഗണിതശാസ്ത്രവും പൈതഗോറസ് സിദ്ധാന്തവും ലീലാവതിയും ശക്തികേന്ദ്രമായ സഹസ്രചക്രവും..
Mambazhakkalam
Book By Little Green താളാത്മകമായി പാടി രസിക്കാന്‍ പറ്റുന്ന ബാലകവിതകളുടെ സമാഹാരം. കഥാംശമുള്ള കവിതകള്‍. കിണറ്റില്‍ വീണ കുറുക്കന്‍, ആനയും തയ്യല്‍ക്കാരനും, ബുദ്ധിയുള്ള ആട്ടിന്‍കുട്ടി തുടങ്ങിയ കഥകള്‍. കടംകഥകള്‍, ബൗദ്ധിക കഥകള്‍ എന്നിങ്ങനെ വൈവിധ്യമുള്ള ബാലകവിതകള്‍..
Alavudheenum AlbudhaVilakkum
A book from Little Green , അത്ഭുതവിളക്കിന്‍റെ മന്ത്രശക്തികൊണ്ട് മടിയനായ അലാവുദ്ദീന്‍ രാജകുമാരനായ കഥ. ദാരിദ്ര്യവും അതില്‍നിന്നുള്ള മോചനവും ഒരു ബാലനെയും അവന്‍റെ സുഹൃത്തിനെയും കുടുംത്തെയും രക്ഷിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ സഹോദരി രുക്സാനയെ രക്ഷിച്ച കഥയും കൂടിയാണിത്. പ്രശസ്തമായ ഒരു അറ്യേന്‍ കഥയുടെ സ്വതന്ത്ര പുനരാഖ്യാനം...
Janaki
Book by Sabah മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ കഥ പറയുന്ന നോവലാണിത്. ജാനകി എന്ന തത്തമ്മയേയും കൂട്ടുകാരെയും പരിലാളിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ. സര്‍വ്വചരാചരങ്ങളുടെയും ഭാഷ ഒന്നു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ കൃതിയില്‍ മഴയും കാറ്റും നിലാവും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായി സഞ്ചരിക്കുന്നു...
Appakkunjungalute aakasayath
Book By Emil Madhavi മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവ ശ്രദ്ധയോടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ടു ലഘു നാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്നു ചേരുന്നു..
Paschathyanadodikkathakal
പാശ്ചാത്യനാടോടിക്കഥകൾ Book by K.S Venugopal നന്മയുടെ ആത്യന്തിക വിജയമാണ് നാടോടിക്കഥകളുടെ ഗുണമേന്മ. അവ മനുഷ്യമനസ്സിനെ രഹസിപ്പിക്കുന്നു. ശുദ്ധീകരിക്കുന്നു. ഏതു കാലത്തും ഏതു ലോകത്തും ബാലമനസ്സിനെ സന്തോഷിപ്പിക്കുന്നവയാണവ. പാശ്ചാത്യനാടുകളിലെ നാടോടിക്കഥകളും അതില്‍ നിന്ന് വിഭിന്നമല്ല. ചുകന്ന ഉടുപ്പുകാരനും കറുത്ത എട്ടുകാലിയും ഇവാന്‍ രാജകുമാരനും കുഞ്..
Classic Balakathakal
Book by Salam Elikottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന ത..