Little Green
Beerbal kathakal
Book by Balakrishnan perumbilavil , അക്ബർ ചക്രവർത്തിയുടെ രാജസദസിലെ നവരത്നങ്ങളിൽ ഒരാളായ ബീര്ബലിന്റെ അഗാധപാണ്ഡിത്യത്തിൽനിന്നും നർമ്മബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നാടോടിക്കഥകൾ . ബുദ്ധിയും കൗതുകവും നീതിയും സാധഭാവനയും നിറഞ്ഞ വിസ്മയിപ്പിക്കുന്ന കഥാലോകം ...
Bappujiyodoppam
Book by Premaja Hareendran , ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവായ ഗാന്ധിജിയെക്കുറിച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട് . മഹാത്മാഗാന്ധിയുടെ ക്കുട്ടികാലം, വിദ്യാർത്ഥി ജീവിതം, ഉപ്പുസത്യാഗ്രഹം, ജയിൽജീവിതം, സ്വാതന്ത്ര്യസമരം തുടങ്ങിയവ. ഇന്ത്യയുടെ രാഷ്ട്രപിതാവായ ബാപ്പൂജിയുടെ ജീവിതകഥ...
Kuttisankaranum ammayum
Book by A.V. Chandran , കുസൃതിക്കാരനായ കുട്ടിശങ്കരനും നീരജയുടെ ധീരതയും പൂഞ്ചോലപ്പറമ്പിലെ ചങ്ങാതിമാരും ഇക്കഥകളിലെ കഥാപാത്രങ്ങൾ. സുന്ദരിതത്തയും കുഞ്ഞുങ്ങളും ഉണ്ണിയപ്പത്തിന്റെ യാത്രയും ബാലമനസ്സിനെ സന്തോഷിപ്പിക്കും ചിത്തിരപ്രാവും കിന്നരിമൈനയും കുഞ്ഞുമനസ്സിൽ കുസൃതി നിറയ്ക്കും.കുട്ടികൾക്കുള്ള 12 കഥകളുടെ സമാഹാരം...
Sinbadinte kappalyathrakal
Book by DR .M . Meera , സിൻബാദ് എന്ന നാവികന്റെ കപ്പൽ യാത്രകൾ സഞ്ചാരത്തിന്റെ അനുഭവകാഴ്ചകളാണ് . വിസ്മയിപ്പിക്കുന്ന ഭാവനയുടെ അതിരുകളില്ലാത്ത യാത്രാനുഭവങ്ങൾ . സാഹസികതയും ആൽമവിശ്വാസവും സ്വന്തമായ ഒരു നാവികന്റെ കടലിലൂടെയുള്ള ഏഴ് യാത്രകൾ സമാഹരിച്ച കൃതി ...
Snehasaram kathakal
അര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജവും ശക്തിയും പകര്‍ന്നുകിട്ടുന്ന നീതിസാരങ്ങള്‍ നിറഞ്ഞ കൃതി. തത്ത്വങ്ങള്‍, സ്‌നേഹവിചാരങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന കഥകള്‍. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കര്‍മ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെന്‍ കഥകളും അടങ്ങ..
Avanippookkalam
BOOK BY UMADEVI .A.G , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...
Marathakadweep
Book by Hareesh R.Naboodiripadu , മുത്തശ്ശിയമ്മയുടെ പെട്ടിയിൽനിന്ന് ഉയർന്നുവരുന്ന കൗതുക കഥകൾ. ശക്‌തിയെ ജയിച്ച ബുദ്ധിയുടെ ഉപദേശകഥകൾ. കുറുമ്പൻ കുഞ്ഞുണ്ണിയുടെ സന്ന്യാസിയും എലികളും മക്രോണിയും മാക്രിതവളയും വിരുന്നുവെന്ന പുത്തൻ കഥകൾ. സാരവും സ്നേഹശാസനകളും നിറഞ്ഞ ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരം..
Budhiman kadhakal : achannamamarkkum makkalkkum onnamathavan
Book by K.K. Vasu , ബുദ്ധിമാന്റെ ബാല്യവും മൂങ്ങയുടെ മാജിക്കും ക്ലാസ്സ്മുറിയിലെ സംശയങ്ങളും ബുദ്ധിപരീക്ഷയും ഓന്തിന്റെ പൊടികയ്യും അറിയാനുള്ള വിജ്ഞാനചിന്തകൾ. പന്തുകൊണ്ട് എഴുതുന്ന പേനയും ഉറുമ്പിന്റെ ആയുധവും തീപ്പൊരിയുടെ കഥയും പാമ്പ്-പല്ലി യുദ്ധവും ഭൂമി മുത്തശ്ശിയുടെ മണ്ണിലെ പുത്തൻ അറിവുകളാകുന്നു. മക്കൾക്കും മാതാപിതാക്കൾക്കും എന്നേക്കുള്ള..
July Nakshathrangal : Keshavadev muthal Cartoonist Shankar vare
Book by Gifu Melatoor , സ്കൂൾ പാഠ്യപദ്ദതികളിൽ പ്രൊജെക്ടുകൾക്കും അസ്സൈൻമെൻറുകൾക്കും ഉപയോഗപ്രദമാകുന്ന കൃതി. ജൂലൈ മാസവുമായി ബന്ധപ്പട്ട മഹദ് വ്യക്തികളായ പി. കെശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാർട്ടൂണിസ്റ്റ് ശങ്കർ, കണ്ടത്തിൽ വറുഗീസ് മാപ്പിള, ജോൺ ഡാൽട്ടൻ, ഗ്രിഗർ മെൻഡൽ തുടങ്ങിയ ശാസ്ത്ര സാമൂഹിക സാംസ്കാരികരംഗത്തെ പ്രഗദ്ഭരുടെ ജീവചരിത്ര..
Afro-asian nadodikadhakal
Book by k s venugopal , ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ, ആർത്തി, സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം..