Little Green

Grid View:

Kuttikalude M T

₹130.00

A Book by Ashokhan Engandiyoor  ,  ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി..

Chithrasalabhavum Karivandum

₹80.00

ഭാവനകൾ നെയ്തെടുക്കുന്ന മനസ്സ് ഊർജ്ജഖനിയാണ്. ഗുണപാഠകഥകളിലൂടെ പ്രകൃതിനിയമവും ജീവിതധർമ്മങ്ങളും വേളിപെടുത്തുകയാണിവിടെ. കുഞ്ഞുഭാവനകളെ സന്മാർഗ്ഗനിഷ്ഠയിലേക്ക് നയിക്കുന്ന കുഞ്ഞുകഥകൾ..

Snehacharadile Manimuthukal

₹130.00

Book By Dinesan Kannapuramജന്തുപ്രാണി സ്‌നേഹത്തോടൊപ്പം ജീവകാരുണ്യവും വര്‍ഗ്ഗസഹകരണവും പാരസ്പര്യവും ഇതിവൃത്തമാക്കിയ സോദ്ദേശ്യപൂര്‍വ്വമായൊരു ബാലകഥ...

Kuruvikalude Lokam

₹85.00

Book By Sreejith Moothedath ദയാലുവാണ് മണിക്കുട്ടൻ. കുരുവിലോകത്തിന്റെ അദ്ഭുതക്കാഴ്ചകൾ കാണിക്കാൻ കുഞ്ഞുക്കുരുവി അവനെ കൊണ്ടുപോകുന്നു. കുരുവിയും മണിക്കുട്ടനും തമ്മിലുള്ള സ്നേഹസൗഹാർദ്രമായ കഥ...

Manthrika Kannadi

₹145.00

BOOK BY K V GANESH ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത് അവര്‍ എങ്ങനെ അരങ്ങ് കയ്യടക്കുന്നു എന്നതിലത്രെ അത്തരം ജീവിതാവബോധം നാടക ത്തില്‍ നിന്ന് തുടങ്ങുന്ന..

Spandhikkunna Changampuzha

₹130.00

BOOK BY P I SANKARANARAYANAN കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദക്കുന്ന ചങ്ങമ്പഴ. കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല. എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോല..

Shakespeare Kuttikalku

₹200.00

BOOK BY JAISON KOCHUVEEDANവില്യം ഷേക്‌സ്പിയറിന്റെ കൃതികളുടെ സംഗ്രഹമാണ് ഈ പുസ്തകം. വിശ്വോത്തര നാടകകൃത്തും കവിയുമായ  ഷേക്‌സ്പിയറെ ആഴത്തില്‍ അറിയാനും അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഉള്ളടക്കമറിയാനും ഈ ഗ്രന്ഥം ഉപകരിക്കും. വിശ്വോത്തര നാടകങ്ങളും അവയുടെ കാലഘട്ട വിഭജനവും അടക്കം ഷേക്‌സ്പിയറിന്റെ രചനാവൈഭവം അറിയാനുള്ള ഉത്തമഗ്രന്ഥമാണിത്.ജയ്‌സന്‍ കൊച്ചുവീടന്‍..

Gindamaniyum Kuranganmarum

₹110.00

Book by Gifu melatoor  ,   നാടോടികഥകളുടെ ഈണവും താളവുമായി ഗിഫു മേലാറ്റൂര്‍ തയ്യാറാക്കിയ കുറെ ഗിണ്ടാമണ്ടികഥകള്‍ . കുട്ടികള്‍ക്ക് ഒരു ഹൃദ്യമായ വായനാ വിരുന്ന് ...

Omhreem Pangunni

₹65.00

Book by V.G.Rajan മഹാമാന്ത്രികന്‍ പിറന്ന മന്ത്രേടത്ത് തറവാടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ്‌ ഓം ഹ്രീം പങ്ങുണ്ണി . ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി അണ്ണാനും ചേന്നന്‍ കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ്‌ ഈ കൃതിയില്‍ നിറയെ . മന്ത്രവാദി തട്ടിക്കൊണ്ടുപോയ രാജകുമാരിയെ തേടിയെത്തുന്ന പങ്ങുണ്ണിയെ കാത്തിരിക്കു ഊരാക്കുടുക്കുകളും ചതി..

Thekkuparayile Sooryan

₹75.00

Book by:K.G.Raghunathശിവന്‍കുട്ടി വിരൂപനാണെങ്കിലും അവനില്‍ നിറച്ചും നന്മയുണ്ടായിരുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു അവന്‍.  കാക്കയും പാമ്പും കുരങ്ങുമെല്ലാം അവന്റെ കൂട്ടുകാരായിരുന്നു. എഴുത്തും വായനയുമറിയാത്ത അവന്‍ മൃഗങ്ങളെ സ്‌നേഹിച്ചു. ഒടുവില്‍, കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുന്നതോടെ ശിവന്‍കുട്ടി തേക്കുപാ..

Showing 61 to 70 of 97 (10 Pages)