Mangalodayam

Grid View:

Beejingile Mazhakkaarukal

₹150.00

ബീജിങ്ങിലെ മഴക്കാറുകള്‍അഡ്വ. സുരേഷ് ചിറക്കരലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയസത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെകാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈനോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേസത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്ചിട്..

Chathakapakshikal

₹230.00

ചാതകപ്പക്ഷികൾസോജി ഭാസ്‌കർഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടിലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈനോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന,അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത,പ്രണയം - ദർശനം, പ്രണ..

Irulmaalangalude Ullam

₹130.00

ഇരൾമാളങ്ങളുടെ ഉള്ളംഷിബു എസ്.ബി.ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെമുതൽക്കൂട്ടാണ്. കഥകളിൽ കഥകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.സമീപകാലത്ത് നമ്മൾ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെഅറിവിന്റെ ആഴം വായനക്കാരനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാൽ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക്മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.ജ്യോതിസ..

Manasikarogyakendram Suprandinte Ormakkurippukal

₹130.00

book by Dr. A.Abdul Bary..

Varnajaalakangal

₹160.00

വര്‍ണ്ണജാലകങ്ങള്‍ ഡോ. എന്‍. അജയന്‍ കൂടല്‍ശ്രീ. അജയന്‍റെ അനുഭവാവസ്ഥകള്‍ എന്നിലും ആഴത്തില്‍ പ്രതീതമാകുന്നു. മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്നു. 'പ്രതി ജന ഭിന്ന' വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്ക..

Santhapathinte Formula

₹420.00

സന്താപത്തിന്‍റെ ഫോര്‍മുല ഡോ. അരവിന്ദന്‍ പാലസ്ത്രീഹൃദയത്തിന്‍റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീ..

Kalyaneemadhavam

₹450.00

ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെ..

Eettillathile Viseshangal

₹220.00

പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്‍റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്.ജന്തുവാസനകള്‍ക്കിടയ..

Kaattu Paranja Katha

₹160.00

നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പ..

Signposts

₹220.00

സൈന്‍പോസ്റ്റ്സ് ഡോ. ഗണേഷ് ബാലകലുഷിതമായ വര്‍ത്തമാനകാലത്തിന്‍റെ ബൗദ്ധികലോകത്തെ അനാവരണം ചെയ്യുന്ന ലേഖനസമാഹാരം. ലോകസാങ്കേതികവിദ്യയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സിഡ്നിയില്‍ ജീവിക്കുന്ന എഴുത്തുകാരന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും. കോവിഡാനന്തര സമസ്യകള്‍, രാഷ്ട്രീയബോധ്യങ്ങള്‍, സാമ്പത്തിക ഉള്‍ക്കാഴ്ചകള്‍, താത്ത്വികവിചാരങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, സിനിമാ വിമര്‍ശന..

Showing 1 to 10 of 102 (11 Pages)