Mangalodayam

Grid View:

Vitaraathe Kozhiyunna Pookkal

₹110.00

വിടരാതെ കൊഴിയുന്ന പൂക്കൾസിസിലി ജോസ്‌‌ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യ..

Kanalurangumidangal

₹180.00

കനലുറങ്ങുമിടങ്ങൾസിന്ധുഭൈരവിജീവിതത്തിന്റെ കനൽ കെടാത്ത ഇടങ്ങളെ തന്റെ തിരിച്ചറിവുകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് സിന്ധുഭൈരവിയുടെ കനലുറങ്ങുമിടങ്ങൾ. കുടുംബബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധത, മതമൗലികവാദം, വിശ്വമാനവികത തുടങ്ങി സമകാലസമൂഹത്തിന്റെ അടരുകളിലൂടെ സിന്ധു കടന്നുപോകുന്നു...

Thaarum Thalirum

₹220.00

താരും തളിരുംവി.പി ജോസഫ്‌ഇസ്രോയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയ കൃതിയാണിത്. അടുക്കും ചിട്ടയുമുള്ള ജീവിതവഴികളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയാൽ സമ്പന്നമായ ഒരു സാധാരണക്കാരന്റെ കഥ. തന്റെ സാഹിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും മുറുകെ പിടിക്കുമ്പോഴും ഔദ്യോഗികജീവിതത്തിൽ കൃത്യനിഷ്ഠയ..

Bonsai

₹90.00

ബോൺസായ്‌നിതിൻ എം.എസ്.ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾകണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായുംതാരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയ..

Paranju Theerathathu

₹200.00

പറഞ്ഞുതീരാത്തത്കിളിമാനൂർ ചന്ദ്രൻകുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവൽ. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പർശങ്ങൾ. തന്റെ കാർഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛൻ, ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വർത്തമാനകാലത്തിന്നൊരു എതിർപ..

Agnijwalakal

₹130.00

Book By V P Swaminathan വി.പി. സ്വാമിനാഥന്‍കേരളത്തെ  ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി ..

Narasi

₹150.00

Book By Mephin Mathew  ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത..

Manassil Anayathe Kathunna Oru Theeyundu

₹120.00

Book By K V Siraj വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്‍റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ  നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്‍റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പ..

Kochi-Willington Islandinte Innalethe Katha

₹660.00

കൊച്ചി-വില്ലിംഗ്ടൺ ഐലന്റിന്റെ ഇന്നലെത്തെ കഥഉപ്പത്തിൽ ഖാലിദ്‌ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടൺ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതിന്റെ നാൾവഴികളും. കൊച്ചി തുറമുഖത്ത് നടമാടിയിരുന്ന ഭൂതപ്പണത്തിന്റെ ചരിത്രവും രേഖപ്പെടുത്..

Oru Rajiyute Katha

₹160.00

ഒരു രാജിയുടെ കഥഡോ. രാജി രഘുനാഥ്‌ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കഥാവിഷ്‌കാരങ്ങൾ. അനുപമമായ അനുഭവസിദ്ധികൊണ്ട് തന്റേതായ ചിത്രവാങ്മയങ്ങൾ അവതരിപ്പിക്കുന്ന പരിസരങ്ങൾ. കാണാവഴികളിലൂടെ മനസ്സിന്റെയും ചിന്തയുടെയും ഇരുട്ടിലും വെളിച്ചത്തിലും ചിതറിക്കിടക്കുന്നമനുഷ്യപ്രയാണങ്ങൾ. അനന്തമായ യാത്രയുടെ പാഥേയങ്ങളാണ് ഓരോ കഥയും. കേസ് ഡയറിയും ..

Showing 141 to 150 of 297 (30 Pages)