Mangalodayam

Grid View:

Puzha Maranna Katha

₹100.00

പുഴ മറന്ന കഥഉല്ലാസ് കോയിപ്പുറത്ത്‌പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു..

Paaristhithika Sthreevaadavum Keraleeya Manavikathayum

₹150.00

പാരിസ്ഥിതിക സ്ത്രീവാദവും കേരളീയമാനവികതയുംഡോ. സൗമ്യ സി.എസ്.മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള ഒരുപരിശോധനയാണ് ഈ കൃതിയിൽ സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉൾക്കരുത്ത് നൽകാനായി ഇക്കോഫെമിനിസ്റ്റുകളുടെ മൊത്തത്തിലും ഇന്ത്യയിലെ അറിയപ്പെടുന്ന ഇക്കോഫെമിനിസ്..

Arbudam Ennoraasanka

₹225.00

അർബ്ബുദം എന്നൊരാശങ്കഡോ. ഷൊർണൂർ കാർത്തികേയൻഅദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത..

Alozhinja Veedhikal

₹190.00

ആന്‍റണി മോഹന്‍ ചിറയിന്‍കീഴ്കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്‍റണി മോഹന്‍. പല എഴുത്തുകാരും നേരിടുന്ന പ്രതിസന്ധി കഥയുടെ പര്യവസാനം എങ്ങനെ ആയിരിക്കണം എന്നതിലാണ്. എന്നാല്‍ അതെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള കൗശലം ഇദ്ദേഹത്തിനുണ്ട്. ചെറുതും വലുതുമായ 24 കഥകളാണ് അദ്ദേഹം വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും..

Harshacharitham

₹360.00

ബാണഭട്ടന്‍ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്‍റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്‍റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്‍ഷചരിതം പരിഗണിക്കപ്പെട്ടു..

Kunnirangunna kunjormakal

₹210.00

മിനിറോസ് ആന്‍റണിവായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന. ശ്രീ. തമ്പി ആന്‍റണി എഴുതുന്നു:'കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്‍റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നുപോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞാനും കൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചു ലോകങ്ങളിലൂടെയുള്ള യാത്..

Thanthrik Vajra Swapnachurulukal

₹220.00

Book by Thamby Pavakkulamതികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറ..

Amruthakanangal

₹100.00

ഡോ. കെ. ലീലാമണിവളച്ചുകെട്ടോ അധികം അലങ്കാരങ്ങളോ ഇല്ലാത്ത ഋജുവായ ശൈലിയിലാണ് ഈ കവിതകള്‍ വാര്‍ന്നുവീണിരിക്കുന്നത്. അനുവാചകമാനസങ്ങളിലേക്ക് നേരേ കടന്നുചെല്ലുന്ന ശൈലിയാണത്. ആത്മാര്‍ത്ഥത എന്ന മൂല്യത്തിനാണ് കവയിത്രി പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഒരു പ്രദര്‍ശനപരതയുമില്ലാതെ അവര്‍ കവിത എഴുതുന്നു. അതിന് അതിന്‍റെതായ ശുദ്ധിയുണ്ട്. ചിരപരിചിത ശൈലിയിലായതിനാല്‍ സഹൃദയ..

Ezhuthupura

₹100.00

ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര.  ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ  നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്ര..

Vinnil Ninnum Parannu Parannu Mannilekku

₹130.00

വിണ്ണിൽനിന്നും പറന്ന് പറന്ന് മണ്ണിലേക്ക്എൻ.കെ. മാത്യു നെല്ലുവേലിൽആത്മീയവും സചേതനവുമായ ജീവിതപന്ഥാവിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ കഥയാണിത്. കുടുംബജീവിതത്തിന്റെ സാന്ത്വനത്തിലും നിർമ്മമമായ ജീവിതവീക്ഷണത്തിലും വ്യത്യസ്തത പുലർത്തുന്ന മനോജ്, തന്റെ ദുഃഖത്തിലും കാലിടറാതെ കടന്നുപോകുന്നത് ബൈബിൾ, ഗീതാഞ്ജലി തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളുടെ സ്വാധീനത്താലാണ്. അവയില..

Showing 151 to 160 of 297 (30 Pages)