Mangalodayam
Mruthasandramee Mounam
ഡോ. പി.എസ്. രമണികോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇട..
Kathakalum chila American Chinthakalum
Book by Varughese Abraham Denverകഥകളും ചില അമേരിക്കൻ ചിന്തകളുംവർഗീസ് ഏബ്രഹാം ഡെൻവർഅമേരിക്കൻ ജീവിതത്തിന്റെ അടരുകളിൽ നിന്നും അടർത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കൻ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിർഭയവും നർമരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വർത്തമാനകാലരാഷ്ട്രീയത്തിന്റെ വിമർശനങ്ങളും സുഹൃദ്ബന്ധത്തിന..
Bhagavatham Vanchippattu
പ്രൊഫ. എം.കെ.എന്‍. പോറ്റിഭാഗവതം, വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്...
Vitaraathe Kozhiyunna Pookkal
വിടരാതെ കൊഴിയുന്ന പൂക്കൾസിസിലി ജോസ്‌ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യ..
Harshacharitham
ബാണഭട്ടന്‍ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്‍റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്‍റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്‍ഷചരിതം പരിഗണിക്കപ്പെട്ടു..
Vinnil Ninnum Parannu Parannu Mannilekku
വിണ്ണിൽനിന്നും പറന്ന് പറന്ന് മണ്ണിലേക്ക്എൻ.കെ. മാത്യു നെല്ലുവേലിൽആത്മീയവും സചേതനവുമായ ജീവിതപന്ഥാവിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ കഥയാണിത്. കുടുംബജീവിതത്തിന്റെ സാന്ത്വനത്തിലും നിർമ്മമമായ ജീവിതവീക്ഷണത്തിലും വ്യത്യസ്തത പുലർത്തുന്ന മനോജ്, തന്റെ ദുഃഖത്തിലും കാലിടറാതെ കടന്നുപോകുന്നത് ബൈബിൾ, ഗീതാഞ്ജലി തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളുടെ സ്വാധീനത്താലാണ്. അവയില..
Madam Devutty
അബ്ദുള്ള സോണ പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് 'മേഡം ദേവൂട്ടി'. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്കാരത്തിന്‍റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനു..
P Chithran Namboothirippad Samskarika Keralathinte Agnisobha
പി. ചിത്രന്‍ നമ്പൂതിരിപ്പാട്എഡിറ്റേഴ്സ്: സി. ശിവശങ്കരന്‍ മാസ്റ്റര്‍, എ.പി. ശ്രീധരന്‍ജീവിതത്തിന്‍റെ നീണ്ട പാതയിലൂടെ നടന്നുപോകുന്ന മനുഷ്യരുടെയിടയില്‍ വഴിയോരത്ത് രത്നഖനികള്‍ കണ്ടെത്തുകയും കൂടെ സഞ്ചരിക്കുവാന്‍ നക്ഷത്രങ്ങളെ ലഭിക്കുകയും ചെയ്തവര്‍ ദുര്‍ലഭമായിരിക്കും. എന്‍റെ ജീവിതയാത്രയ്ക്കിടയില്‍ ചില നക്ഷത്രങ്ങളോടൊത്തു സഞ്ചരിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട..
Panthrand Maniyum Pathinett Vayassum
വേദ സുനില്‍സജീവങ്ങളായ കഥകള്‍. അസാധാരണമായ പ്രമേയങ്ങള്‍. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്‍ കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്."സാധാരണ പത്രമാസികകളില്‍ വരുന്നതും ചെറുകഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകള്‍ പോലെയായിരിക്കാമെന്ന ധാരണയിലാണ് വായന തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി..
Sooryathejus Unnikrishnan Cheruthuruthy
ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തിഓരോ ശൈശവവും ഓരോ മഹാകാവ്യമാകുന്നു എന്ന് ഒരു മുത്തശ്ശന്‍ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കുന്ന കൃതി. ഒരു ചൂരല്‍കസേരയിലിരുന്ന് തേജുവിന്‍റെയും സൂര്യയുടെയും നിഷ്കളങ്കതയും ശബ്ദവും ചലനവും കുസൃതികളും നര്‍മ്മത്തോടെ അവതരിപ്പിക്കുന്ന അനുഭവങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് അഞ്ചുവയസ്സാകുന്നതുവരെ അവരെ രാജാവിനെപ്പോലെ സേവിച്ചു നില്‍ക്കുക എന്ന മഹത്വാക്യത്..