Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:17
+91 858-9095304
×
Chat with Us

Mangalodayam

Grid View:

Ayanam Ravanam

₹100.00

ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..

Nilavinte Chemistry

₹100.00

കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..

Hip Hip Hurai

₹185.00

പ്രചോദനാത്മകമായ ഊര്‍ജ്ജസ്വലതയോടെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തയ്യാറെടുക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നോവല്‍. മനുഷ്യജീവിതത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ബ്രൂണി, ട്രിക്കി, ഹണ്ടര്‍, ടിപ്പു എന്നീ നായകളെ അണിനിരത്തുന്നു. ജീവിതമാകുന്ന  കൂട്ടില്‍  ഒറ്റപ്പെട്ടുപോകുമ്പോള്‍ അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന നാലു നായകളുടെ അസ..

Parudeesa Katta Kallan

₹155.00

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവിടേക്ക് മദ്യപനായ കുടുംബനാഥന്‍റെ വരവ്. അതിലൂടെ തകര്‍ന്നടിയുന്ന വീട്ടകത്തിന്‍റെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവല്‍. ദുഃഖങ്ങള്‍ക്കിടയിലും നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനശൈലി. ഏതൊരു മദ്യപാനിക്കും തിരിച്ചറിവുണ്ടാക്കാവുന്ന എഴുത്ത്. ഒരു കുടുംബത്തിന്‍റെ കറുപ്പും വെളുപ്പും...

Uragangal

₹280.00

കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കു..

Januvariyile Pookkal

₹225.00

തോറ്റുപോയ ജന്മങ്ങളുടെ സങ്കടകഥകള്‍. വിധിയുടെ കൈകളില്‍ പിടഞ്ഞമരുന്ന ജീവിതങ്ങള്‍. പ്രണയത്തിന്‍റെയും ജീവിതപ്രാരാബ്ധത്തിന്‍റെയും പ്രവാസിയുടെയും സെക്സ് ട്രേഡിംഗിന്‍റെയും ലൈംഗികത്തൊഴിലാളിയുടെയും പ്രേമനൈരാശ്യത്തിന്‍റെയും ഉല്‍ക്കടദുഃഖം പേറുന്ന പ്രമേയങ്ങള്‍. ചുറ്റും കാണുന്ന ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഹതഭാഗ്യരായ മനുഷ്യരുടെ കണ്ണീര്‍ക്കഥകള്‍. വിങ്ങലോട..

Izhayakalangal

₹155.00

അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. "ഡോക്ടര്‍ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്‍ക്ക് നാലഞ്ചു കോറല്‍കൊണ്ട്..

Kayeekalpam

₹275.00

കായീകല്‍പംപ്രൊഫ. ടി.ഡി. ഫ്രാന്‍സിസ്‌കായികാദ്ധ്യാപകനെന്ന നിലയില്‍ ഔദ്യോഗികജീവിതം ആരംഭിക്കുകയും കേരളത്തിലെ കായികരംഗത്ത് നല്ല ഒരു സംഘാടകനായും നാഷണല്‍ ഫെഡറേഷന്റെ പ്രതിബദ്ധതയുള്ള ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ജീവചരിത്രരേഖകള്‍. സാധാരണ ട്രാക്കില്‍ നിന്നും അല്പം വ്യത്യസ്തമായ ജീവിതയാത്ര. ജീവിതത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പ..

Ulikkuri sathyangal

₹200.00

ഉളിക്കുറി സത്യങ്ങള്‍  പോളി കെ.പി.കഥയുടെ ഉള്‍ക്കനം ജീവിതത്തിന്റെ വാറോലയായി മാറുന്ന സ്ഥിതിഗതികളാണ് ഈ സമാഹാരത്തിലെ പ്രമേയങ്ങള്‍. ഇരുട്ടിലൂടെ നടന്ന് വെളിച്ചത്തിന്റെ കീറിലെത്തി ഉള്ളിന്റെ അടരുകളെ അലിയിക്കുകയും കനപ്പെടുത്തുകയും ചെയ്യുന്ന കഥകള്‍.''ചുറ്റും കാണുന്ന ചില സത്യങ്ങള്‍ സൗമ്യമായി എന്നാല്‍ ശക്തമായി അടയാളപ്പെടുത്തുന്ന ഇരുപത്തിരണ്ട് കഥകളുടെ ..

Ormayile Kattadimarangal

₹130.00

Book By Dr M G Shaji , ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട..

Showing 261 to 270 of 346 (35 Pages)