Mangalodayam

Grid View:

Bhoomiyile Malakhamar

₹145.00

Book by Karimpuzha Radhaസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ കഥയാണിത്. ഒരു കുചേലകുടുംബത്തെ ഊട്ടാ‌ന്‍ മുന്നോട്ടിറങ്ങേണ്ടിവന്നകൊച്ചുസുന്ദരിയുടെ കഥ. സ്നേഹഹവും കരുത്തുമായവര്‍ വഴിയിടറിപ്പോകുമ്പോഴും നോവുലളെല്ലാം അലങ്കാരമാക്കിയ സാവിതികുട്ടിയുടെ പച്ചയായ ജീവിതം ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു...

Vedivattom

₹120.00

book by Dr.S.D.P.Namboothiri   , അപരിചിതത്വത്തിന്റെ മഞ്ഞുരുകാ‌ന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം..

KAVITHAGRAHAM

₹65.00

Book by Narayanan Kottapurathനാരായണന്‍ കൊട്ടാപ്പുറത്ത്നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നില്‍ക്ക..

SMRITHITHALAM

₹80.00

By E.K.Muraleedharanഓർമ്മകളും അനുഭവങ്ങളും ഇഴുകിച്ചേർന്ന കവിതകളാണ് ഈ സമാഹാരം. സ്‌മൃതി മാധുര്യം ഒരേ സമയം ഉന്മേഷപ്രദവും വിഷാദാത്മകാവുമാണ്.കാലദേശങ്ങളുടെ സഹവർത്തിത്വവും വിഷാദവിദൂര സ്മരണകളും നിറഞ്ഞ ജീവിതത്തിന്റെ മഷിക്കുപ്പിയിൽ നിന്ന് വിരിയുന്ന ചിന്തോദീപകമായ കവിതകൾ...

Oru Theerthadanathinte Rekhachithram

₹120.00

Thomas .M.Mathew യേശുക്രസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍. ഈജിപ്ത് എന്നി വിശുദ്ധ നാടുകളിലെ സഞ്ചാരസാക്ഷ്യമാണ് ഈ കൃതി. യേശുവിനെ സ്‌നാപകയോഹന്നാന്‍ സ്‌നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാനപ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശു..

Face Book

₹120.00

Book By:Sreedevi M Menonവാമൊഴി കഥാകഥനത്തിന്റെ ആഖ്യാന ശൈലിയോടാണ് ശ്രീദേവിയുടെ കഥകൾക്ക് അടുപ്പമുള്ളത് .ചെറിയ കാര്യങ്ങളിൽ ഒളിച്ചിരിക്കുന്ന വലിയ സത്യങ്ങളെ ഈ കഥകൾ പ്രകാശിപ്പിക്കുന്നു .സാധാരണ  ജീവിത സന്ദർഭങ്ങളിൽ നിന്നും ആസാദാരണമായ പ്രമേയങ്ങൾ കണ്ടെടുക്കുവാൻ  ശ്രീദേവി എം മേനോന് കഴിയുന്നുണ്ട്. കഥകളിൽ കാഴ്ചകളും ഉൾക്കാഴ്ചയും ഉണ്ട്    ..

Eranattinpurathe Visheshangal

₹80.00

Book by Salih Kalladaസാലിഹ കല്ലടയുടെ കഥകളിൽ പ്രവാസവും ജന്മനാടും ചേർന്നുനിൽക്കുന്നു. അമ്മയിലേക്കു മടങ്ങുക. അഥവാ സ്വന്തം പൊക്കിൾകൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക. ഇതൊരു ജനമചോദനയാണ്. ഭൗതിക സമൃതികൾക്കപ്പുറം നിങ്ങൾക്കാവശ്യം സ്നേഹവും പരിലാളനയും സ്വാന്തനവുമാണ്. പ്രവാസത്തിൽ നനിങ്ങൾക്ക് നഷ്ടപ്പെടുന്നതും ഇതത്രേ. പക്ഷെ ഈ മാതൃസങ്കല്പവും പ്രവസിക്..

Ila Pozhiyum Kalam

₹65.00

Book by Dr. Omana Gangadharanമഴ പെയ്തു തോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ടു പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ. ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാക..

Vidwan K Prakasathinte Kavithakal

₹100.00

Book by Vidwan K Prakasamമലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ യശസ്സ്. നാന്നൂറു പേജ് വീതമുള്ള നാല്പതു വാള്യങ്ങളില്‍ വ്യാസമഹാഭാരതത്തിന് ഗദ്യാവിഷ്‌കാരം നല്കുകയെ..

Sree Mahabhagavatham

₹1,200.00

Book by Thunchathu Ezhuthachan Editor: Prof: M.K.Sanu  ,  ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവത ത്തിൻറെ താത്പര്യം. അവതാര..

Showing 71 to 80 of 100 (10 Pages)