Mangalodayam
Mayoorageethangal
Book by Parvathiവലിയ സത്യങ്ങള്‍ക്കുള്ളില്‍ ലയിക്കുവാനുള്ള ആഗ്നേയ ശക്തി പാര്‍വതിക്കുണ്ടെന്ന് ഈ കവിതകള്‍ വായിച്ചപ്പോഴാണ് അറിയുന്നത്. തന്നെത്തന്നെ മറന്ന് ദേവിക്കു മുന്നില്‍ പാടാന്‍ കഴിയുക. ഗാനങ്ങള്‍ കൊണ്ട് അമ്മയെ പൂജിക്കാന്‍ കഴിയുക അസുലഭമായ ഭാഗ്യമാണ്.ഹൃദയകുമാരി..
Chintharatnangal
BOok BY:Pala K.N.Mathewവിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണ..
Poomottukal- V.S.Aiswarya
Poems by V.S.Aiswaryaകാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി ഐശ്വര്യ കോര്‍ത്തിണക്കിയപ്പോള്‍ പൂമൊട്ടുകള്‍ ഉരുവാക്കപ്പെട്ടു. കാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി..
Mahabharatham
Translation of Mahabharatham by K.P.Balachandran , ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാല..
Nathachinthamani
Book by Nadh Mannanoor.ഇന്നത്തെ സമൂഹത്തിനാവശ്യം ധനാത്മകമായ ചിന്താപദ്ധതികളാണ്. അത്തരമൊരു ചിന്താസരണിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നാഥചിന്താമണി. സാര്‍ത്ഥകമായ ജീവിതദര്‍ശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടുന്നത്. നിത്യജീവിതത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്ന ചെറുവിഷയങ്ങളാണ് പ്രതിപാദ്യമെങ്കിലും ദാര്‍ശനികമായ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ട് വിഷയ..
Mayilpeeliyum Valapottukalaum
Poetry By Anitha Varma.ജീവിതത്തെ സ്‌നേഹം കൊണ്ടു സമീപിക്കലാണ് കവിയുടെ ധര്‍മ്മം. അതുതന്നെയാണ് അനിതാവര്‍മ്മ എന്ന കവയിത്രി അവരുടെ കവിതകളിലൂടെ നിര്‍വ്വഹിക്കുന്നത്. മിഴികളില്‍ അത്ഭുതം നിലനിര്‍ത്തുന്നതാണ് അവരുടെ വരികള്‍. വേദനയ്ക്ക് അതിന്റേതായ മാധുര്യമുണ്ടെന്നും ഈ കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നു.''എനിക്കറിയാമായിരുന്നുവരണ്ടുണങ്ങിയ നദികള്‍ ഒരു നാള്‍നിറഞ്ഞു തു..
Sreekrishna Charitham Manipravalam
The famous Sreekrishna Charitham Manipravalam By Kunchan Nambiar. , Book By Kunchan Nambiar മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്ന..
Athmapadham
Novel By Mangadu Balachandran. , ആത്മപദം കേനോപനിഷത്തില്‍ നിന്നും ഗുരുദേവദര്‍ശനത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു രചിച്ചിട്ടുള്ള നോവലാണ്. ഉപനിഷദ്ദര്‍ശനങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലത്തെ മനനധ്യാനങ്ങള്‍ക്കു ശേഷം പ്രകാശിതമായ ഈ അനുഭവ വ്യാഖ്യാനം മലയാളത്തിലെ നോവല്‍ സാഹിത്യത്തിന് പുതിയ അര്‍ത്ഥവും ആഴവും നല്‍കുന്നു...
Kunjunni - Jeevitharekhakal
Author:PR Jayaseelan , ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷ്ത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായന്യായങ്ങളും നന്മതി..
Swapnasoudham Sakshi
Author:Shathrughnanയൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റി..