Search - aval
Hridayavathilile kothupanikal
ശിവന്‍ കടവല്ലൂര്‍ലളിതവും അതേസമയം നാടകീയ പരിണാമങ്ങള്‍ ഉള്ളതുമാണ് ഹൃദയവാതിലിലെ കൊത്തുപണികള്‍ എന്ന ഈകഥാസമാഹാരത്തിലെ ഒട്ടുമിക്ക കഥകളും. ഏറെയും ഗ്രാമീണമായ നിഷ്കളങ്കതയില്‍ നിന്നും ഉരുവം കൊണ്ടവ. ശിവന്‍ കടവല്ലൂര്‍ കഥപറയാന്‍ പോന്ന നൈപുണ്യം നേടിയിട്ടുള്ള എഴുത്തുകാരനാണ്. ഹൃദയവാതിലിലെ കൊത്തുപണികളില്‍ ചതുരനായ ഒരു കഥപറച്ചിലുകാരന്‍റെ വിരലടയാളം ഉണ്ട് ഈ കഥകള്‍ വായന..
Aval Theeyakunna Nerathu
അജയന്‍അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്‍റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്‍റെ കരുത്തു..
Avalude Mukham Maraikku
അവളുടെ മുഖം മറയ്ക്കൂപി.ഡി. ജയിംസ്‌പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വി..
Pathisilayude Novu
ശിവന്‍ കടവല്ലൂര്‍ "കവിത എന്ന ഏറ്റവും ശക്തമായ ആവിഷ്കാരസാദ്ധ്യതയെ തെല്ലെങ്കിലും ഉപയോഗപ്പെടുത്താതെ വെറും പ്രമേയാവതരണങ്ങളോ അസംബന്ധ വര്‍ത്തമാനങ്ങളോ മാത്രമായി, എന്തും ഏതും കവിതയായി ഘോഷിക്കപ്പെടുന്ന ഈ കാലത്തില്‍ ശിവന്‍റെ കവിത അപവാദമാണ്. കാരണം അവ കവിതയായിത്തന്നെ പിറന്നവയാണ്. കവിതയുടെ ആന്തരശക്തി ജ്വലിക്കുന്ന ഈ രചനകളെ തൊട്ടു തഴുകി ഇഷ്ടത്തോടെ മുന്നോട്ടുവ..
Nizhalukalillathaval
Book by Ambika .J.K , നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്...
Avalkoppam
A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..
Aval Mozhikal
Poems by Sudharma C.Jസ്‌ത്രൈണപക്ഷത്തിന്റെ മാനസികവ്യാപാരങ്ങള്‍,നാളെയിലേക്ക് പ്രത്യാശ പകരുന്ന കാല്പനിക ഭാവനകള്‍.കവിതയുടെ പൂമുഖത്തേക്ക് കാലെടുത്തു വെച്ചവര്‍.അനുഭവതീക്ഷ്ണമായ അപരലോകത്തെ സ്ഥാനപ്പെടുത്തുന്ന പെണ്‍ മുദ്രകള്‍...
Nakshathrakkavala
നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു. തന്റെ ജന്മരഹസ്യം ഒരു പ്രഹേളികപോലെ അയാളെ നൊമ്പരപ്പെടുത്തുന്നു. ഒരു ജൂതനായി ജീവിക്കുക എന്നതിന്റെ ദുരൂഹമായ പൊരുള്‍ തേടി അയാള്‍ അലയുന്നു. നക്ഷത്..
Manipravalam Punarvayana
Book by Dr. Reeja v.കേരളചരിത്രത്തിന്റെ സംസ്‌കാരികമുദ്രകളാണ് മണിപ്രവാളകൃതികള്‍. പ്രാചീന സാഹിത്യത്തിലെ രചനകളെ പുതിയ കാലഘട്ടത്തിനനുസൃതമായി പുനര്‍വായനയിലൂടെ വിലയിരുത്തുന്നു. അക്കാദമിക് രംഗത്തെ പ്രമുഖരുടെ സെമിനാര്‍ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനഗ്രന്ഥം..
Desavalath
Book by:C.A.Krishnanഒരു പത്രപ്രവര്‍ത്തകന്റെ സ്വതസ്സിദ്ധമായ അന്വേഷണബുദ്ധിയോടെ പൂരപ്രിയരായ ഒരു ജനസമൂഹത്തിന്റെ ഭക്തിയുടെയും വിശ്വാസത്തിന്റെയും അകത്തളങ്ങളിലേക്കു പ്രവേശിക്കുകയാണ് സി.എ. കൃഷ്ണന്‍. കേരള സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആറാട്ടുപുഴയില്‍ നിന്നാരംഭിക്കുന്ന ഈ ..