Search
Sakunthala ശകുന്തള
ശകുന്തള by ലളിതാംബിക അന്തർജനം ഇന്ത്യന്‍ മനസ്സിലൂടെയും ഭാവനാലോകത്തിലൂടെയും മഹാസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ഒരു ആഖ്യാനമാണ് ശാകുന്തളകഥ . മഹാഭാരത കഥയിൽനിന്ന് സംസ്‌കൃതനാടകത്തിലേക്കും വിവിധ പ്രാദേശികഭാഷകളിൽ , നാടകങ്ങളായും, പിന്നെ സിനിമകളായും ടെലിവിഷന്‍ സീരിയലുകളായും അതു രൂപം മാറിക്കൊണ്ടേയിരുന്നു. മലയാളത്തിലെ ആ..
The Monk
The Monk by Babu chungath "In the vast kaleidoscopic world of human experience, only a few stories capture the profound interplay between intellect, faith, ambition, and redemption. ‘The Monk’ certainly attempts to portray this so vividly. The novel, an intriguing exploration ..
Munpe Kadannupokunnavar
മുമ്പേ കടന്നുപോകുന്നവര്‍ബാബു ചുങ്കത്ത് "പച്ചയായ മനുഷ്യാനുഭവങ്ങളുടെ കഥാകാരനാണ് ബാബു ചുങ്കത്ത്. ഭാവനയുടെയോ അവിശ്വസനീയതയുടെയോ അതിപ്രസരമില്ലാതെ, ഭാഷാപരമായ പുതുക്കലുകൾക്കോ പരീക്ഷണങ്ങൾക്കോ മുതിരാതെ നേരെചൊവ്വേ ജീവിതകഥകൾ പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. മനുഷ്യാവസ്ഥയാകട്ടെ, വിചാരവികാരങ്ങളാവട്ടെ, കാലദേശാനുസാരിയായ ശൈലീഭേദങ്ങളുണ്ടാവാമെങ്കിലു..
Sri Chattampiswamikal Oru Asadharana Yogeeswaran
ശ്രീ ചട്ടമ്പിസ്വാമികൾ ഒരു അസാധാരണ യോഗീശ്വരൻ by ഡോ. കെ. പത്മജ സ്വാമികളുടെ വേദാധികാരനിരൂപണം, ക്രിസ്‌തുമതച്ഛേദനം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ കൃതികൾ അവയുടെ താർക്കിക ശൈലികാരണം സാധാരണക്കാർക്ക് ദുർഗ്രഹമാണ്. പത്മജ സംക്ഷേപിച്ചു പ്രതിപാദിക്കുമ്പോൾ സാധാരണക്കാർക്കുപോലും അവയിലെ ആശയങ്ങൾ സുഗമങ്ങളാണ്. ശങ്കരാചാര്യരുടെ അദ്വൈതചിന..
Kizhakkan Khasi Kunnukal കിഴക്കന്‍ ഖാസി കുന്നുകള്‍
കിഴക്കന്‍ ഖാസി കുന്നുകള്‍ by ഡോ. അലക്‌സാണ്ടര്‍ മെന്റസ്യാത്രയിലെ സുന്ദരദൃശ്യങ്ങളും ഓർമ്മകളിലെ ഇരുണ്ട അനുഭവങ്ങളും തമ്മിൽ കെട്ടിപ്പിണയുന്നിടത്ത്, ഒരു വിനോദയാത്ര ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായി മാറുന്ന പ്രമേയം. ഒരദ്ധ്യാപകൻ ഭാര്യയോടൊപ്പം കിഴക്കൻ ഖാസി കുന്നുകളിലെ മനോഹരവും ശാന്തവുമായ ആ മലനിരകളിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ ..
Malayalathinte Priyakavithakal Kunchan Nambiar കുഞ്ചൻ നമ്പ്യാർ
മലയാളത്തിന്റെ പ്രിയ കവിതകൾ കുഞ്ചൻ നമ്പ്യാർമലയാള കാവ്യ ക്ലാസ്സിക് സാഹിത്യത്തിൽ പുരാണത്രയം എന്നറിയപ്പെട്ട കവികളിൽ തുള്ളൽ പ്രസ്ഥാനത്തിൻ്റെ പ്രോത്ഘാടകനാണ് കുഞ്ചൻനമ്പ്യാർ. ഒരിക്കലും ഒളിമങ്ങാത്ത വാക്കുകളുടെ തിരമാലകൾ പള്ളികൊള്ളുന്ന കാവ്യപ്രപഞ്ചമാണ് നമ്പ്യാർ ആവിഷ്കരിച്ചത്. സമൂഹത്തിന് പുതിയ ഉണർത്തുപാട്ടാവുന്ന ചിലങ്കയുടെ കാവ്യസംസ്‌കാരം മലയാളിക്ക് നൽകിയ..
Laharikalude Rathri ലഹരികളുടെ രാത്രി
ലഹരികളുടെ രാത്രി അയ്‌ഫേഷ് ടുഞ്ച്The Night of Green Fairies by Ayfer Tuncഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്. സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു..
Sreepadangal ശ്രീപദങ്ങൾ
ശ്രീപദങ്ങൾ by ശ്രീലേഖ ജി. പ്രകാശ്മലയാള കാവ്യശാഖയിൽ ശരിയായ ഇടം ഉറപ്പിക്കുന്ന 81 കവിതകൾ. "ചില്ലുകൂടിൻ്റെ ഭിത്തികളിൽ പ്രണയപരവശരായി ഉമ്മ വെച്ചിരുന്ന വർണ്ണമത്സ്യങ്ങളിലൊന്ന് അതുവഴി പോയൊരു ചിലന്തിയോട് പുഴയിലേക്കുള്ള വഴി ചോദിക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ചിലന്തിയിൽ നിന്നും അതുവരെ ഒഴുകാത്തൊരു നൂൽപ്പശയൊഴുകി വള്ളികളും പുള്ളികളും ..
Kaduva കടുവ
കടുവ by പി.എ. അനിഷ്പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്‌മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.എ. അനിഷിൻ്റെ കവിതകൾ. ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ..
Thimingala Vetta തിമിംഗല വേട്ട
തിമിംഗല വേട്ട by അനുരാഗ് ഗോപിനാഥ്വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! "രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്..



























