Aakasaveedukal
Book By Vasanthi , ഋതുവായ വാക്കുകള് കൊണ്ടും ലളിതമായ യുക്തികള് കൊണ്ടും വികാര സാഗരങ്ങള് തീര്ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള് ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയ..
Aatujeevitham 270th Edition ആടുജീവിതം
ബെന്യാമിൻ ആടുജീവിതം മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകര..
Adonisinte Therenjedutha Kavithakal
A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet Award, and the Highest Award of the International Poem Biennial in Brussels. He was elected as Stephen Mallarme Academy Member in Paris in 1983. 1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്..
Anuragam evan padumbol
Author:U.A.Khaderപന്തലായിനി അംശം കോവില്‍ക്കണ്ടി ദേശം ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ കാദര്‍ എന്ന യു.ഏ. ഖാദറാല്‍ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകള്‍. വഴിയും വിളക്കുമാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാന്‍ മാലോകര്‍ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു...
Aparahnathil Avasanikkunna Oru Dhivasam
By S. Mahadevan Thampi , പത്തൊമ്പതു കഥകളുടെ ,ഈ സമാഹാരം വ്യക്തി വ്യഥകളും സമൂഹവ്യഥകളും അവയ്ക്കു പരിയായി നിൽക്കുന്ന പ്രകൃതി നശീകരണത്തെച്ചൊല്ലിയുള്ള ഉത്ക്കണ്ഠകളും നിറഞ്ഞതാണ് . വ്യത്യസ്തമായ കഥാതന്തുക്കളെ കൈകാര്യം ചെയ്യുമ്പോൾ , ഭാഷാപരമായ സ്വശൈലി നിലനിർത്തിക്കൊണ്ടുതന്നെ വ്യതിരിക്തമായ ഘടനകളിലേക്കു കൂടുമാറാൻ ഇദ്ദേഹത്തിന് അനായാസം കഴിയു..
Chintharatnangal
BOok BY:Pala K.N.Mathewവിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണ..
Devi Nee Parayaarund
ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും.വേദനയും കണ്ണീരും സന്തോഷവും ആശ്വാസവുംപുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെപുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെപൊതുഘടനയെങ്കിലും ജീവിതത്തിന്‍റെ എല്ലാ പച്ചപ്പുകളുംഅതിന്‍റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെഅന്തര്‍ധാരയാവുന്നു. ജീവിത..
Dubai Puzha
A memory lane of Emirates life, upholding the history and culture Dubai Puzha reflects the struggles of migrants to accommodate themselves in an alien soil. Krishnadas focuses on the Malayali diaspora, who where the boat people or the refugees of the seventies and the theme has now a universal relevance. Walking down the memory lane spann..
Ente Vaidika Jeevitham Oru Thurannezhuthu
Book by Shibu K Pമത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ ..
Ezhuthinte Patheyam
Book by Ashokan Engandiyoorകേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച ധീരന്മാരായ എഴുത്തുകാരെ വിലയിരുത്തുന്നു ഈ ഗ്രന്ഥത്തില്‍...