Gaddhikappattukarante kalyanam
Author:T.C.John കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയ..
Gurudevadarshanathinte Punaradhivasam
Book By Swami Sookshmanandha''ഗുരുദേവനെ അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ അപ്പാടെ സ്വന്തമാക്കാന്‍ ശ്രമിച്ച് ഗുരുസന്ദേശത്തെ മറ്റെന്തോ മിഥ്യാലാപമായി മാറ്റിയവരുടെ പിടിയില്‍ പ്പെട്ട അമൃതത്തെ സൂക്ഷ്മാനന്ദന്‍ അതിന്റെ സൂക്ഷ്മരൂപത്തില്‍ നമുക്ക് ഈ പുസ്തകത്തിലൂടെ എത്തിച്ചു തരുന്നു.''..
Hrudayam
Book By Ramapada Choudhary ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്..
Isabella Fernandes
ഇസബെല്ല ഫെർണാണ്ടസ് മർജാന പർവീൻ കെ. പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക..
Jaran
Book By Budhadev Guha ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ�..
Kesavadevum Gomathidevum - Ormakalilude
Author : Rajan Chinnaangathദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ പറയാന്‍ ഭാവിച്ച് എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു "ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. വിഷമിക്കയും വേണ്ട. നീ ..
Koruvanathile Poothangal
Author : Prakasan Midikkaiമിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്‌ക്ക..
Maranaparyantham
Author:P.Mohananപ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു...
Meghavritha Nakshathram
By Sakthi Padharaja Guruഅരുവിയുടെ കുളിരും കളകളാരവവും എങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു. കാറ്റടിക്കവേ ദേവതാരു വൃക്ഷങ്ങളില്‍ നിന്ന് ഇലകള്‍ പൊഴിയുന്നുണ്ടായിരുന്നു. തികച്ചും ഒരു കല്‍പ്രതിമ കണക്കെ നിന്നുപോയി ശങ്കര്‍. എല്ലാമെല്ലാം അവസാനിച്ചു. ഒരു മനുഷ്യജീവിതത്തിലെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, അസ്തിത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍, സംഘര്‍ഷങ്ങള്‍... ഋത്വിക് ഘട്ടക്ക..
Mother - T.M. Abraham
Book by T.M. Abrahamസ്‌നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടംനേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നാടകകൃത്ത് നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍...