My Masters From The 4th Dimension Part-1
My Masters From The 4th Dimension Part-1Rejith Kumar RMiracles- Extraordinary events that lift an ordinary man to experience the mysteries of the Universe, Science ,history , and spirituality join hands in the right proportion to bestow an ordinary man with exciting and elevated experiences-life becomes nothing short of a thriller novel.Listen to ..
Nagarayakshi
Poems by Padmadasമലയാള കവിത ഏറ്റെടുത്തുപോന്ന വലിയ ശീലങ്ങളെ വിസ്മരിക്കാന്‍ മടിക്കുന്ന വിവേകം ഈ കവിയുടെ ശിഷ്ടഗുണമായി ഞാന്‍ വിലമതിക്കുന്നു. ഒപ്പം, നാടന്‍ശീലുകളും സംസ്‌കൃതവൃത്തങ്ങളും ഏതാണ്ട് ഒരേ ദക്ഷതയോടെ എടുത്തു പെരുമാറാനുള്ള കെല്പും പദ്മദാസ് സമാര്‍ജ്ജിച്ചിരിക്കുന്നു- വിഷ്ണുനാരായണന്‍ നമ്പൂതിരി..
Nakshathra Vilakkukal
Book By T N Prakashജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത..
Nishantham - Vijay Tendulkar
Book by Vijay Tendulkarനിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ രേഖ മാത്രമാണെന്ന് നമുക്ക് സമാശ്വസിക്കേണ്ടതുണ്ടോ? ശ്യാം ബെനഗലിന്റെ പ്രശസ്തമായ നിശാന്തിന്റെ തിരക..
Om Muruga Kumarikandathai Nokkiya Ennpayanam
Om Muruga Kumarikandathai Nokkiya EnnpayanamRejith Kumar R..
Ore desakkaraya njangal
Author:Khalidഒരു ചരിത്രമുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച ചുവന്ന ആകാശവും, കടലിന്റെയും കപ്പലിന്റെയും സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഫോര്‍ട്ടുകൊച്ചിയും ഈ നോവലിനു പശ്ചാത്തലമായുണ്ട്. ഇതൊരു മുസ്ലീം സമുദായത്തിന്റെ കഥ കൂടിയാണ്. ജിന്നുകളും ഇഫ്‌രീത്തുകളും ഇന്‍സും ജാറവും ഷേയ്ക്കുമാരുമടങ്ങിയ അന്ധവിശ്വാസം കലര്‍ന്ന മതമേധാവിത്തം ഈ നോവലിന്റെ ഉള്ളടക്കത്തിന് അകമ്പടി ..
Oru Nizhalinu Enthu Cheyyan Kazhiyum?
Author:Thomas George Santhinagarഅന്ധന് കാഴ്ച നല്‍കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്‍മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്‍ണതയെ അതിന്റെ തനിമയില്‍, മനസ്സില്‍ തുളച്..
Ottu-P Umesh
Novel By P Umesh.ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍.എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തന..
Parichayakam
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ..
Sabarimala : Charithravum Varthamanavum
Book by V.U. Surendran , "പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി . സ് .നാരായണൻ , സി .രാധാകൃഷ്‌ണൻ , ബി.രാജീവൻ, കെ. ൻ. ഗണേശ്, കെ. ഇ. ൻ. കുഞ്ഞഹമ്മദ് , സണ്ണി എം . കപിക്കാട് , സുനിൽ പി .ഇളയിടം, ഡോ . അജയ് ശേഖർ , അഡ്വ. രാജഗ..