J Somashekharan Pilla

J Somashekharan Pilla

ജെ. സോമശേഖരന്‍ പിള്ള

1959 ജൂലായില്‍ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മുല്ലക്കരയില്‍ ജനനം. നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. കേരള സര്‍ക്കാരില്‍ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക് വകുപ്പില്‍ ഇന്‍വെസ്റ്റിഗേറ്ററായും കേന്ദ്രസര്‍ക്കാരില്‍ ആദായനികുതി വകുപ്പില്‍ യു.ഡി. ക്ലര്‍ക്കായും തുടര്‍ന്ന് സെന്‍ട്രല്‍ എക്‌സൈസ് & കസ്റ്റംസ് വകുപ്പില്‍ ഇന്‍സ്‌പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതേ വകുപ്പില്‍ 2011 ജൂണ്‍ മുതല്‍ സൂപ്രണ്ടായി ജോലി ചെയ്യുന്നു. ജി.എസ്.ടി. നടപ്പിലായതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ജി.എസ്.ടിയുടെ ആറ്റിങ്ങല്‍ റേഞ്ചില്‍ സൂപ്രണ്ടാണ് ഇപ്പോള്‍.Grid View:
-10%
Quickview

GST ariyenda karyangal

₹104.00 ₹115.00

Book by J Somashekharan Pillai  ,   ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി എസ് ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ജി എസ് ടി. എന്ന നികുതിപിരിവ് സമ്പ്രദായത്തെക്കുറിച്ച ആശങ്കാകുലരായ ജനങ്ങൾക്കുള്ള ആധികാരികമായ അറിവുകൾ നൽകുന്ന പുസ്‌തകം.സെൻട്രൽ ജി എസ് ടിയുടെ ആറ്റിങ്ങൽ റേഞ്ചിലെ സൂപ്രണ്ടാണ് ലേഖകൻ..

Showing 1 to 1 of 1 (1 Pages)