Joseph Annamkutty Jose

Joseph Annamkutty Jose

അധ്യാപക ദമ്പതികളുടെ മകനായി ജനനം. എഴുത്തുകാരന്‍, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളില്‍ അറിയപ്പെടുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ് കൊച്ചിയില്‍നിന്ന് എം.ബി.എ.യും നേടി. പഠനകാലയളവില്‍ സ്റ്റാര്‍ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ആരാധകരുള്ള റേഡിയോ ജോക്കി. പോപ്പുലര്‍ ആര്‍ ജെ ഓഫ് ദി ഇയര്‍ എന്ന നാഷണല്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രമുഖ എഫ്.എം. സ്റ്റേഷനായ റേഡിയോ മിര്‍ച്ചിയില്‍ സ്‌ട്രെയ്റ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പോപ്പുലര്‍ ഷോ അവതരിപ്പിക്കുന്നു. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ Buried Thoughts ആണ് ആദ്യ പുസ്തകം.Grid View:
Out Of Stock
-15%
Quickview

Buried Thoughts

₹276.00 ₹325.00

Buried Thoughts : - Each person’s life is a grand sum of a thousand tales, told and untold, with its uphills and downhills and with its bleakness and magnificence. Here, joseph is narrating his own life experience with staggering honesty and you feel that you are a part of the plot. They speak to us about love, remembrance, mistake and hope that mo..

Out Of Stock
-15%
Quickview

Daivathinte Charanmar

₹213.00 ₹250.00

Book by JosephAnnamkutty Joseനിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം...

Showing 1 to 2 of 2 (1 Pages)