Karuthu Velutha Gulmoharpookkal

Karuthu Velutha Gulmoharpookkal

₹80.00 ₹100.00 -20%
Author:
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429073
Page(s): 64
Binding: Paper back
Weight: 120.00 g
Availability: Out Of Stock

Book Description

Book by Nikhil Raj K

ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ നക്സലൈറ്റ് എന്ന് മുദ്രകുത്തി പൊലീസുകാര്‍ പീഡിപ്പിച്ച കഥ ഇതള്‍വിരിയുകയാണ്. അടിയന്തിരാവസ്ഥയുടെ കൊടുംക്രൂരതകള്‍ക്ക് ഇരയായ ഒരു സ്ത്രീയുടെ ജീവിതകഥ.

Write a review

Note: HTML is not translated!
    Bad           Good
Captcha