Poo Thunniya Sugandham

Poo Thunniya Sugandham

₹100.00 ₹125.00 -20%
Author:
Category: Malayalam, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429530
Page(s): 96
Binding: Paper back
Weight: 125.00 g
Availability: In Stock

Book Description

Book By Sindhu Sunil ,     

കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക്  തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് സിന്ധു സുനിലിന്‍റെ 'പൂ തുന്നിയ സുഗന്ധം' എന്ന കവിതാസമാഹാരത്തിലുള്ളത്. തേന്‍ കട്ടയായി ഉറയുന്ന പ്രണയവും സൂര്യനായി മാറുന്ന സൗഹൃദവും പൂന്തോട്ടത്തിന്‍റെ ഭംഗിയുള്ള സ്നേഹവും ആഗ്രഹിക്കുന്ന  സ്വപ്നം കാണുന്ന സിന്ധുവിന്‍റെ കാവ്യലോകം ആര്‍ദ്രവും  സുതാര്യവും ശാന്തവുമാണ്.


പവിത്രന്‍ തീക്കുനി

Write a review

Note: HTML is not translated!
    Bad           Good
Captcha