Sooryathejus

Sooryathejus

₹80.00 ₹100.00 -20%
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789388830843
Page(s): 80
Binding: Paper back
Weight: 100.00 g
Availability: Out Of Stock

Book Description

Book BY Sukumaran K R ,
ഈ കവിതാസമാഹാരത്തിൽ ഒന്ന് പോലും പാഴ്കവിതയല്ല. തീവ്രമായ ജീവിതാമസരത്തൊലൂടെ കടന്നുപോയതിന്റെ മുറിപ്പാടുകൾ ജ്വലിക്കുന്ന ഓർമകളായി മാറുമ്പോൾ കവിതകൾ ചോരവീണ മണ്ണിൽ നിന്നുയരുന്ന പൂമരങ്ങളാവുന്നു. പഴമയും പുതുമയും തമ്മിലുള്ള സംഘർഷത്തിന് സമന്വയം കണ്ടടുത്തുന്ന കവി. ആധുനിക കവിതയുടെ സർഗ്ഗയാത്ര. ഈ കവിതാസമാഹാരം സമയമില്ലകാലത്തു ജീവിക്കുന്ന നമുക്കിടയിൽ ഓർമ്മപെടുത്തലിന്റെ നിമിഷങ്ങൾ സമ്മാനിക്കും.

Write a review

Note: HTML is not translated!
    Bad           Good
Captcha