Meenuvum Paristhithi Clubbum

Meenuvum Paristhithi Clubbum

₹72.00 ₹85.00 -15%
Category: Children's Literature, New Book
Publisher: Little_Green
ISBN: 9789389671544
Page(s): 64
Weight: 100.00 g
Availability: In Stock

Book Description

Book By little Green

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്   പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ്  ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വിഭവങ്ങളാണ്. പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് മീനുവും കൂട്ടുകാരും

ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നു. സമൂഹത്തെ ഉണര്‍ത്തുന്ന കൗതുകകരമായ കാഴ്ച  ഈ പുസ്തകത്തില്‍ ഇതള്‍ വിരിയുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00