N B Sudheer Nath

N B Sudheer Nath

കാര്‍ട്ടൂണിസ്റ്റ്, വിവര്‍ത്തകന്‍, സാഹിത്യ-സാംസ്കാരികപ്രവര്‍ത്തകന്‍.തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഡോ. എം. ബാബുനാഥന്‍റെയും ഐ.കെ. കാര്‍ത്ത്യായനിയുടെയും മകനായി 1971 ആഗസ്ത് 24ന് ജനനം. തൃക്കാക്കര സെന്‍റ് ജോസഫ്സ് സ്കൂള്‍,ഭാരതമാതാ കോളേജ്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ദില്ലിയില്‍ 'ദി ഒബ്സര്‍വറില്‍' കാര്‍ട്ടൂണിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.കേന്ദ്ര ഊര്‍ജ്ജമന്ത്രിയായിരുന്ന പി.എം. സെയ്തിന്‍റെ മാധ്യമോപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.തേജസ് ദിനപത്രത്തിലെ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ്,  കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും സേവനം.പ്രൊഫസര്‍ കെ.വി. തോമസ് രചിച്ച 'കുമ്പളങ്ങി' കഥകള്‍ക്ക് രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.

പ്രധാന കൃതികള്‍: അറീന ഓഫ് ലാഫര്‍, 

പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍സ് (വോള്യം 1 & 2), 

വി.പി. സിംഗിന്‍റെ കവിതകള്‍ (വിവര്‍ത്തനം), 

രൂപാ ഹ്യൂമര്‍ സീരീസ് (16 വോള്യം)

ഭാര്യ: ദീപ സുധീര്‍. മക്കള്‍: വിനായക് ബാബു, വേദാ ബാബു.

വിലാസം: 12 - രാജേന്ദ്രപ്രസാദ് റോഡ്, ന്യൂഡല്‍ഹി - 110001

ഫോണ്‍: 9868264230

E-mail: cartoonistsudheer@gmail.com

Blog: cartoonistsudheer.blogspot.com


Grid View:
Out Of Stock
-14%
Quickview

Indraprastham

₹77.00 ₹90.00

Book by N.B. Sudheernath  ,  സുധീറിന്റെ വരകൾ പലപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ അതിരുകൾ കടന്നു രാഷ്ട്രനന്തര തലങ്ങളിലേക്ക് പോകുന്നുണ്ട് . പലപ്പോഴും അത് കേരള രാഷ്ട്രീയത്തിലേക്കും കടന്നു ചെല്ലുന്നുണ്ട് . കേരളത്തിൽ നിന്ന് ഡെൽഹിയിലേക്ക് മാറിയ എന്നെ സുധീർ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നു വരകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദില..

Showing 1 to 1 of 1 (1 Pages)