New Book

New Book

Grid View:
-15%
Quickview

Ormakkallukal

₹208.00 ₹245.00

Book by Sethu ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത..

-15%
Quickview

Bastharile Chuvappuvarakal

₹332.00 ₹390.00

Book by Hridayesh Joshi ബസ്തറിലെ വിപ്ലവകാരികളുടെയും പൊലീസിന്‍റെയും തോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ ആദിവാസികളുടെ അതിജീവനത്തിന്‍റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍. ഭരണകൂടത്തിന്‍റെ ഹിംസയുടെയും അത് പ്രചരിപ്പിക്കുന്ന നുണകളുടെയും അഹങ്കാരത്തിന്‍റെയും കഥകള്‍. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മധ്യപ്രദേശ്, ആന്ധ്ര എന്നിവിടങ്ങളിലെ മാവോ ഗ്രൂപ്പുകള്‍. ആദിവാസികളുടെ ശക്..

Out Of Stock
-15%
Quickview

Branthanppookkalile Chukappu

₹98.00 ₹115.00

Book by V.B.Jyothiraj തന്‍റെ പ്രണയിനിയുടെ ദുരൂഹമായ ആത്മഹത്യയിലൂടെ ഭ്രാന്തിന്‍റെ അയുക്തികതയിലേക്ക് നടന്നുപോയ ഒരാളുടെ വിഭ്രാന്തികളാണ് ഈ നോവല്‍. നാടിന്‍റെ ഗൃഹാതുരതയുടെ ഉള്‍ത്തുടിപ്പുകള്‍, കുടുംബജീവിതത്തിന്‍റെ അലോസരങ്ങള്‍, സാമൂഹിക ജീര്‍ണ്ണതകള്‍, രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറങ്ങള്‍, കാമനയുടെ ഉന്മത്തവികാരങ്ങള്‍ എന്നിവയെല്ലാം ഈ ഭ്രാന്തന്‍പൂക്കള്‍ക്ക് ചു..

-15%
Quickview

Maniyara

₹170.00 ₹200.00

Book by Perumal Murugan പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും...

-15%
Quickview

Urakkachadavulla Ormakal

₹89.00 ₹105.00

Book by Patric Modiano ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍ പ്രഭാതസന്ദര്‍ശക ജനവീവ് ഡലാം, സുഹൃത്ത് മന്ത്രവാദിനി മെഡിലന്‍ പെറോ, സംഭ്രമജനകമായ ലൂഡോ എഫിന്‍റെ കൊലപാതകം. ഒട്ടേറെ കഥാപാത്രങ്ങള്‍ പ..

Out Of Stock
-15%
Quickview

Ezhuthukar Ezhuthathath

₹340.00 ₹400.00

Book by Johny Lukose എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ കലഹങ്ങള്‍, പെരുമ്പടവത്തിന്‍റെ പ്രതികാരം, സച്ചിദാനന്ദന്‍റെ പ്രകോപനങ്ങള്‍ എന്നിങ്ങനെ എഴുത്തുകാ..

Out Of Stock
-15%
Quickview

Aadukannan Gopi

₹174.00 ₹205.00

Book by T.Ajeesh ആടുകണ്ണിന്‍റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്‍റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?..

-15%
Quickview

Nilakkatha Sancharangal

₹446.00 ₹525.00

Book by Olga Tokarczuk ,  പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. "ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മ..

-15%
Quickview

Kappalsala

₹234.00 ₹275.00

book by Onetti  ,    ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ . ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ . ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല , തുരുമ്പ് കയറിയ ഉപകരണ സാമഗ്ര..

-15%
Quickview

Rajyadrohi

₹306.00 ₹360.00

Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ..

Showing 251 to 260 of 260 (26 Pages)