Vitaraathe Kozhiyunna Pookkal

Vitaraathe Kozhiyunna Pookkal

₹94.00 ₹110.00 -15%
Author:
Category: Novels, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596048
Page(s): 84
Binding: paper back
Weight: 100.00 g
Availability: Out Of Stock

Book Description

വിടരാതെ കൊഴിയുന്ന പൂക്കൾ

സിസിലി ജോസ്‌‌

ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യദുഃഖവും അനുഭവിക്കുന്ന എഴുത്തുകാരിയും കൂട്ടുകാരും ജീവിതത്തെ എപ്രകാരം രസാത്മകമാക്കിത്തീർക്കുന്നുവെന്ന് ഈ നോവൽ ഓർമ്മപ്പെടുത്തുന്നു. ലളിതമായ അവതരണത്താൽ ഗൃഹാതുരമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha