Sarathkaalapushpangal

Sarathkaalapushpangal

₹152.00 ₹190.00 -20%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197334238
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

ശരത്കാലപുഷ്പങ്ങൾ

മഹേഷ് സി.കെ.

പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാലപുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന്നു. അതിഭാവുകത്വം നിറയ്ക്കാത്ത കഥാവഴികളിലൂടെ അനിതരസാധാരണമായി അനുവാചകനോട് സംവദിക്കാൻ ഈ നോവലിന് സാധിക്കുന്നുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha