Ormakkoodu

Ormakkoodu

₹89.00 ₹105.00 -15%
Category: Memoirs, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9788194682073
Page(s): 80
Binding: Paper back
Weight: 150.00 g
Availability: Out Of Stock
eBook Link:

Book Description

Book by Faisal Parakkot

കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha