Pala Lokam Pala Kaalam

Pala Lokam Pala Kaalam

₹255.00 ₹300.00 -15%
Category: Traveloge, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788196378073
Page(s): 208
Binding: paper back
Weight: 250.00 g
Availability: In Stock

Book Description

പല ലോകം പല കാലം

സച്ചിദാനന്ദൻ

പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങൾ ഈ യാത്രികൻ ഉൾക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00