Parambathupadathe Pazhankathakal

Parambathupadathe Pazhankathakal

₹98.00 ₹115.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596086
Page(s): 90
Binding: PB
Weight: 120.00 g
Availability: In Stock

Book Description

ദിനചന്ദ്രന്‍ വലക്കാവ്

ഭൂമിയിലെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പഴങ്കഥകള്‍. വര്‍ത്തമാന കാലത്തിന്‍റെ ഊടും പാവും കൊണ്ട് നിര്‍മ്മിച്ച ആദിരൂപങ്ങളും. പറമ്പത്ത്പാടത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ രചനകളില്‍ കേരളത്തിന്‍റെ ആത്മാവാണ് തുടിക്കുന്നത്. പോരുകോഴിയും മൊബൈലിനെ പ്രണയിച്ച ദേവയാനിയും ക്ലാസ്മേറ്റും രാജകോപവും വാഗണ്‍ ട്രാജഡിയും ഒരു നാടിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha