Premsuja

Premsuja

പ്രേംസുജ

തിരുവനന്തപുരം കുളത്തൂര്‍ പുല്ലുകാട്ടില്‍ ജനനം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. പ്രൊഫഷണല്‍ കമന്റേറ്റര്‍, ആകാശവാണി തിരുവനന്തപുരം നിലയം ലൈവ് അനൗണ്‍സര്‍, സൂര്യ ടി.വി. ന്യൂസ് നറേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനില്‍ മീഡിയ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍. തിരുവനന്തപുരത്ത് സ്ഥിരതാമസം.



Grid View:
-10%
Quickview

Subadhra

₹212.00 ₹235.00

Book by Premsuja  ,  ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന പെൺകുട്ടിയുടെയും കഥയാണിത് ...

Showing 1 to 1 of 1 (1 Pages)