Pukayuthirumee Kallukal

Pukayuthirumee Kallukal

₹152.00 ₹190.00 -20%
Category: Stories, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671971
Page(s): 152
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

Book by U.K. Sureshkumar

മന്ദബുദ്ധികള്‍ കഥയെഴുതുകയും മന്ദബുദ്ധികള്‍ ലോകം പ്രത്യേക രീതിയില്‍ കാണുകയും അതാവിഷ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എഴുത്തുകാരെക്കുറിച്ച് He is either an adolsent or he is a child എന്നു പറയും. അങ്ങനെ താരുണ്യത്തിനപ്പുറത്തേക്ക് വളരാന്‍ കൂട്ടാക്കാത്തവര്‍ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്. ആ ലോകത്തിന്‍റെ സന്ദേശവാഹകനായി വാസ്തവത്തില്‍ നമ്മുടെ ചെറുകഥാകൃത്തായ സുരേഷ്കുമാര്‍ എത്തിയിരിക്കുന്നു എന്ന് പ്രൊഫ. എം.എന്‍. വിജയന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്‍റെ തീക്ഷ്ണാനുഭവങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha