Smrithiyude Symphony

Smrithiyude Symphony

₹128.00 ₹150.00 -15%
Category: Experience, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120816
Page(s): 144
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

An Experience by Santhosh Kumari K.  , 

 ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ്രണാമം അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തെകുറിച്ചു പ്രിയ പത്നി എഴുതിയ ഈ പുസ്തകം ആസ്വാദകർക്ക് ഹൃദ്യമായ വായനാനുഭവം നൽകട്ടെ ഏന് ആശംസിക്കുന്നു.

    - എം. ജയചന്ദ്രൻ.

Write a review

Note: HTML is not translated!
    Bad           Good
Captcha