Chekhovinte Pathu Kathakal

Chekhovinte Pathu Kathakal

₹85.00 ₹100.00 -15%
Author:
Category: Stories, Books On Women, Woman Writers, Imprints
Original Language: English
Translator: Afaf Nowrin
Publisher: Mangalodayam
Language: Malayalam
ISBN: 9789395878524
Page(s): 76
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

ചെഖോവിന്റെ കഥകള്‍

ആന്റണ്‍ ചെഖോവ്‌

വിവര്‍ത്തനം : അഫാഫ് നൗറിന്‍

റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെര ഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha