Other Stories

Other Stories

Grid View:
-15%
Quickview

Kazhinja Vasanthakaalathil

₹115.00 ₹135.00

A book by P. Padmarajanപ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്...

-15%
Quickview

Kovilan Sampoorna Kathakal

₹595.00 ₹700.00

Samboorna Kathakal of Kovilanപരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമിപ്പിക്കുന്ന അനുകരിക്കാ..

Out Of Stock
-15%
Quickview

Kudayoor kathakal

₹98.00 ₹115.00

By K.R Narayananമദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിത..

Out Of Stock
-15%
Quickview

Malabar Katahakal

₹102.00 ₹120.00

മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചുവന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപശ്ചാത്തലങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന...

-15%
Quickview

Maniyara

₹153.00 ₹180.00

Book by Perumal Murugan പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും...

-15%
Quickview

Manjupaadangalum Thazhvaarangalum

₹85.00 ₹100.00

A book by Rajeev G. Edavaമഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുത..

-15%
Quickview

Marakkizhavan

₹140.00 ₹165.00

Book By Thampi Antony  ,ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ..

-15%
Quickview

Mundooru

₹85.00 ₹100.00

Mundur Sethumadhavan മുണ്ടൂരെന്ന പ്രദേശവും അവിടുത്തെ മനുഷ്യരും പ്രകൃതിയും ഈ സമാഹാരത്തിലെ കഥകള്‍ക്ക് ഭൂമികയായി വര്‍ത്തിക്കുന്നു. അവ കഥകളിലുടനീളം അറിവായും അനുഭവമായും നിറഞ്ഞൊഴുകുന്നു. തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ ആകുലതകളും വ്യാകുലതകളും കഥാകാരന്‍ തൊട്ടറിയുന്നു. അനുഭൂതിസാന്ദ്രമായ ഭാഷയില്‍ അവയ്ക്ക് ആവിഷ്ക്കാരം നല്‍കുന്നു...

-15%
Quickview

Neelachadayan

₹119.00 ₹140.00

Book By Akhil  , വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി  ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന..

Out Of Stock
-15%
Quickview

Nerchachoru

₹85.00 ₹100.00

Book by Usman K കഷ്ടപ്പെടുന്ന മനുഷ്യരുട അതിജീവനത്തിന്‍റെ കഥകളാണ നേര്‍ച്ചച്ചോറ്. കഥാകൃത്ത് തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങളാണ്. നാട്ടുജീവിതത്തിന്‍റെ പൊറുതികേടുകളും വിദേശജീവിതത്തിന്‍റെ കാണാവഴികളും കഥകളുടെ പ്രമേയങ്ങളാണ്. ലാളിത്യഭംഗികൊണ്ട് അനുഗൃഹീതമായ കഥകള്‍...

Showing 31 to 40 of 72 (8 Pages)