Sundariyaya Manthravadini

Sundariyaya Manthravadini

₹204.00 ₹240.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Green Books
ISBN: 9789348125798
Page(s): 172
Binding: Paperback
Weight: 280.00 g
Availability: In Stock

Book Description

സുന്ദരിയായ മന്ത്രവാദിനി

കെ.എസ്. വേണുഗോപാല്‍

 

കുഞ്ഞുമനസ്സിന്റെ്റെ കുതൂഹലങ്ങളിലേക്ക് മിഴി തുറക്കുന്ന കഥകളുടെ അത്ഭുതപ്രപഞ്ചമാണ് 'സുന്ദരിയായ മന്ത്രവാദിനി'.

ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ.

അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികൾ പുലർത്തുന്ന ഗോജവെർ. വാക്കുപാലിച്ച് റോജോയും ഫെഡ്മയും.

ജിജ്ഞാസുവായ നലുവും ജെസിബാബയും അംഗുലീമാലനും ഹൊർമോണ്ടോയുമടക്കം പൈശാചികശക്തിയുള്ള കഥാപാത്രങ്ങൾ.

ഹിമപർവ്വതത്തിൽനിന്നുള്ള രാജകുമാരി, വിശ്വസ്തയായ ലാലി, ഭീകരനായ അംഗുലീമാല, ഓറിയുടെ ഖഡ്ഗം തുടങ്ങിയ

നാടോടിസഞ്ചാരികളായ ജിപ്‌സികളുടെ രസകരമായ കഥകൾ.

 

Write a review

Note: HTML is not translated!
    Bad           Good
Captcha