Thoovalkkanatholam

Thoovalkkanatholam

₹80.00 ₹100.00 -20%
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671667
Page(s): 72
Binding: Paper back
Weight: 100.00 g
Availability: In Stock
eBook Link:

Book Description

Book by Achyuth A Rajeev ,

പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകള്‍ സ്മൃതികളുടെ ആഴച്ചെപ്പില്‍ നിന്ന് കണ്ടെടുക്കുന്ന കവിതകളില്‍ ബാല്യത്തിന്‍റെ കളിയിടങ്ങളും പ്രണയത്തിന്‍റെ നിശ്വാസങ്ങളുമുണ്ട്. കൗമാരകാലത്തിന്‍റെ വര്‍ണ്ണങ്ങളില്‍ പുഴയും കടലും ശ്രുതി മീട്ടി പാടിയ കുയിലുമുണ്ട്. ഹൃദയം കൊണ്ടാണ് ഈ കവിതകള്‍ സംവദിക്കുന്നത്.


"എഴുതുന്ന ഓരോ കവിതകളിലും അവിസ്മരണീയമായ വികാര തീവ്രതയുണ്ട്. ബുദ്ധി സമ്മതിക്കുന്നതല്ല, ഹൃദയം സംവദിക്കുന്നതാണ് അച്യുതിന്‍റെ എല്ലാ കവിതകളും.  മുറിവുകളുടെ വസന്തമാക്കി കവിതകളെ മാറ്റുന്ന അപൂര്‍വ്വ ഇന്ദ്രജാലം അച്യുതനില്‍, കവിതകളില്‍ പലവട്ടം ഞാന്‍ അടുത്തറിഞ്ഞു. തിരിച്ചറിവുകളുടെ ജ്വാലാവിശുദ്ധിയിലേക്ക് അച്യുതിനെ കാലം കൈപിടിച്ചിരുത്തട്ടെ.

Write a review

Note: HTML is not translated!
    Bad           Good
Captcha