Simone de Beauvoir

 Simone de Beauvoir

സിമോണ്‍ ദ ബുവ (1908-1986)

ഫ്രഞ്ച് എഴുത്തുകാരി. ഷാങ്‌പോള്‍ സാര്‍ത്രിന്റെ ജീവിതസഖി. 1908ല്‍ പാരീസില്‍ ജനനം.വിദ്യാഭ്യാസം: യൂണിവേഴ്‌സിറ്റി ഓഫ് പാരീസില്‍ നിന്ന് ബിരുദാനന്തരബിരുദം.നോവല്‍, തത്ത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളുമായി നിരവധി കൃതികളുടെ കര്‍ത്താവ്.'ഷീ കേം റ്റു സ്റ്റേ', 'മാന്‍ഡരിന്‍സ്' തുടങ്ങിയ അതിഭൗതികനോവലുകളും 1949ല്‍ എഴുതിയ 'ദ സെക്കന്‍ഡ് സെക്‌സ്' എന്ന പഠനവുമാണ് സിമോണ്‍ ദ ബുവയെ ശ്രദ്ധേയയാക്കിയത്. 


പ്രഭാ ആര്‍. ചാറ്റര്‍ജി

ശാസ്ത്രജ്ഞ, വിവര്‍ത്തക.1951ല്‍ ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന്   രസതന്ത്രത്തില്‍ ഡോക്ടറേറ്റ് (1976). ഇന്ത്യയിലും വിദേശങ്ങളിലും ഗവേഷണവും അദ്ധ്യാപനവും നടത്തിയിട്ടുണ്ട്.



Grid View:
Out Of Stock
-15%
Quickview

Moscovile apaswarangal

₹98.00 ₹115.00

ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍നിന്ന് ഒഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു. പ്രായാധിക്യത്തിന്റെ ആശങ്കകള്‍ക്കിടയിലും പ്രണയത്തിന്റെ കാണാനൂലുകള്‍..

Showing 1 to 1 of 1 (1 Pages)