Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:37
+91 858-9095304
×
Chat with Us

Best Seller

Grid View:
-15%

Thejomayam തേജോമയം

₹111.00 ₹130.00

തേജോമയം    by   സാറാ ജോസഫ് സ്ത്രീകളുടെ ആത്മബോധത്തെ ഉണർത്തുന്ന കഥാകാരിയായ സാറാ ജോസഫിന്റെ രണ്ട് നോവലെറ്റുകൾ. സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹവും അന്തർസംഘർഷങ്ങളും സാമൂഹിക വിചിന്തനങ്ങളും വായനക്കാരെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നു...

-15%

Thimingala Vetta തിമിംഗല വേട്ട

₹179.00 ₹210.00

തിമിംഗല വേട്ട    by   അനുരാഗ് ഗോപിനാഥ്വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! "രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്..

-15%

Locker ലോക്കർ

₹119.00 ₹140.00

ലോക്കർ ‍     by  നിഖിൽ ‍ ഡേവിസ്പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു.വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവി..

-15%

Rathan Tata Oru Mahaneeya Jeevithamathruka-ജിതിന്‍ ഉദയകുമാര്‍

₹119.00 ₹140.00

രത്തൻ ടാറ്റ  ഒരു മഹനീയ ജീവിതമാതൃക  ജിതിന്‍ ഉദയകുമാര്‍ ലളിതജീവിതം, കാരുണ്യം, സഹജീവിസ്നേഹം, സത്യസന്ധത, ആത്മാർത്ഥത, അർപ്പണമനോഭാവം ഇതെല്ലാം ഒരു ബിസിനസ്സുകാരനിൽ ഒത്തിണങ്ങിയ ഒരു പേരുണ്ട്. അതാണ് രത്തൻ ടാറ്റ.ലോകത്തിലെതന്നെ ഏറ്റവും മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും എന്തുകൊണ്ട് ശതകോടീശ്വരന്മാരിൽ ഈ പേര് കാണുന്നി..

-15%

Adiyalappan അടിയളപ്പന്‍

₹332.00 ₹390.00

അടിയളപ്പന്‍ജി. രാജേഷ്'കാലത്തിന്‍റെ മേഘപ്പുരകളിലേക്ക് പിന്‍വാങ്ങിയെങ്കിലും ചങ്കിലെ അവസാനതുള്ളി ചോരയും ഊര്‍ന്നുപോകുംവരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികള്‍... അന്യായം കണ്ടാല്‍ ചോര തിളയ്ക്കുമെങ്കില്‍ നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിന്‍ഗാമികള്‍... ജാതിക്കും മതത്തിനുമപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാന..

-15%

Ormayile Kadumkappi ഓര്‍മ്മയിലെ കടുംകാപ്പി

₹94.00 ₹110.00

ഓര്‍മ്മയിലെ  കടുംകാപ്പി     നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..

-15%

Nilayil Nilavu Peyyumpol നിളയിൽ നിലാവ് പെയ്യുമ്പോൾ

₹111.00 ₹130.00

നിളയിൽ നിലാവ് പെയ്യുമ്പോൾഅലോഷി തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിര..

-15%

Udhapluthasathwangal ഉദാപ്ലുതസത്വങ്ങൾ

₹179.00 ₹210.00

  Share on WhatsApp     WhatsApp us ഉദാപ്ലുതസത്വങ്ങൾ അരുൺ ബാബു ആന്റോ ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തി..

-15%

Songs Of Gabriel

₹213.00 ₹250.00

സോങ്സ് ഓഫ് ഗബ്രിയേല്‍ മോസ് വര്‍ഗ്ഗീസ്മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്‍റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല.ചില ചതികള്‍ അങ്ങനെയാണ്... കണ്ണ് നനയാതെ നമുക്..

-15%

Karuthachan കറുത്തച്ചന്‍

₹264.00 ₹310.00

കറുത്തച്ചന്‍  25th editionഎസ്.കെ. ഹരിനാഥ്ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്ക..

Showing 1 to 10 of 20 (2 Pages)