Krishnan P Konnanchery

കൃഷ്ണന് പി. കൊന്നഞ്ചേരി
1952ല് പാലക്കാട് ജില്ലയില് കൊന്നഞ്ചേരി പാറയ്ക്കല് വീട്ടില്പരുക്കന്റെയും വെള്ളച്ചിയുടെയും മകനായി ജനനം. വിദ്യാഭ്യാസം: ആയക്കാട് സി.എ. ഹൈസ്കൂള്, പാലക്കാട് വിക്ടോറിയ കോളേജ് (MA, LLB, CAIIB, PGDT).).കാനറ ബാങ്കില് സീനിയര് മാനേജറായി ഉദ്യോഗത്തില്നിന്നും വിരമിച്ചു. ഇപ്പോള് എറണാകുളത്ത് ടാക്സ് പ്രാക്ടീഷണര്. ആനുകാലികങ്ങളില് എഴുതുന്നുണ്ട്.
ഭാര്യ: രേണുക കൃഷ്ണന് (റിട്ട. മാനേജര്, ഐ.ഒ.ബി.)
മക്കള്: ആനന്ദ്, വൃന്ദ മിഥുന്.
മരുമക്കള്: അപരാജിത, മിഥുന്. പേരമകള്: മിത്ര മിഥുന്.
വിലാസം: ഇ 16, 'മയൂഖം', ഗോഡൗണ് റോഡ്,
ഇടപ്പള്ളി ടോള്, എറണാകുളം, കൊച്ചി - 682024
മൊബൈല്: 9745823831
ഇ-മെയില്: krishnanparakkal@yahoo.com
Komarangal
Book by Krishnan P Konnanchery , മലയാളിക്ക് ചിരപരിചിതമായ ജീവിതമുഹൂര്ത്തങ്ങള് കോര്ത്തിണക്കിയ കഥകള്. സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയില് പ്രതിഫലിക്കുന്നവര്. ഹാസ്യത്തിന്റെ പരിവേഷത്തോടെ അനീതിക്കെതിരെ ചൂണ്ടുവിരല് ഉയര്ത്തുന്നു കഥാകാരന്. അവിടെ പരിസ്ഥിതിബോധവും കുടുംബജീവിതവും പ്രണയവും വിരിയുന്നു. വാലാണ് പ്രധാനം, അഡോപ്ഷന്, നേര്..