Changambuzha Prafullachandran
![Changambuzha Prafullachandran Changambuzha Prafullachandran](https://greenbooksindia.com/image/cache/catalog/Authors/Prafulla-Chandran-150x270.jpg)
ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രന്‍
1967ല്‍ ഇടപ്പള്ളിയില്‍ ജനനം. വിദ്യാഭ്യാസം: ഭാരതമാതാ കോളേജ് തൃക്കാക്കര, മഹാരാജാസ് കോളേജ്, ഇന്ത്യന്‍ മാനേജ്‌മെന്റ് അക്കാദമി എന്നിവിടങ്ങളില്‍ പഠനം. ഇരുപതു വര്‍ഷക്കാലം വിവിധ കമ്പനികളില്‍ വില്പന/വില്പനാനന്തരസേവനത്തില്‍ ജോലി ചെയ്തു. ഇപ്പോള്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ക്ലാസെടുക്കുന്നു. ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ഓഡിറ്റര്‍.
Kathayum Karyavum
Kathayum Karyavum written by Changambuzha Prafullachandran , പ്രശസ്തരായ വ്യക്തികളുടെ ബാല്യകാല കഥകളുടെ പുസ്തകമാണിത്. ചങ്ങമ്പുഴ, ജെസ്സി ഓവൻസ്, പെലെ, വിശ്വനാഥൻ ആനന്ദ്, ഐസക് ന്യൂട്ടൺ, ശ്രീനിവാസ രാമാനുജൻ, സുക്കർബർഗ്, ഹരിപ്രസാദ് ചൗരസ്യ, സ്പിൽബർഗ്, കല്പനചൗള തുടങ്ങിയവരുടെ ജീവിതപരിസരങ്ങൾ പ്രചോദനാത്മകമായ വായനകളായി മാറുന്നു...