D Shaji
ഡി ഷാജി
പരേതരായ എം.ഡെന്നിസന്റെയും എ.ബേബി സരോജത്തിന്റെയും മകനായി 1969-ല്‍ കോട്ടുകാലിലെ തുണ്ടുവിള വീട്ടില്‍ ജനനം. തൊങ്ങല്‍ എല്‍.പി. സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ.സത്യനേശന്‍ ഹൈസ്‌കൂളിലും പഠനം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിന്ദി സാഹിത്യത്തില്‍ എം.എ, കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫില്‍, കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തിരുവനന്തപുരം തൈക്കാടു നിന്നും അധ്യാപന പരിചയവും കരസ്ഥമാക്കി. ഇപ്പോള്‍ അധ്യാപകനായി ജോലി നോക്കുന്നു. ആദ്യ നോവല്‍ 'ദേശത്തിലെ വിധവയുടെ വീട്'
വിലാസം: ഡി. ഷാജി, തുണ്ടുവിള വീട്,
കോട്ടുകാല്‍ നെല്ലിമൂട് പി.ഒ, തിരുവനന്തപുരം-695524
ഫോണ്‍: 0471-2269697, 9497673583
Paalam Thettiyavante Kumbasarangal
പാളം തെറ്റിയവന്‍റെ കുമ്പസാരങ്ങള്‍ ഡി. ഷാജിപ്രണയം നഷ്ടപ്പെട്ടവന്‍റെ വേദനയുടെ ആഴത്തില്‍ ഒരു കൊലപാതകത്തിന്‍റെ സൂത്രധാരനായി മാറി എന്നതിന്‍റെ കുറ്റബോധം ജീവിതകാലം മുഴുവന്‍ പേറേണ്ടിവന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ കഥ തീവ്രമായ ദുഃഖത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ.'കുറച്ചു കാലമായി ചിന്തിക്കുകയാണ്, തന്‍റെ പ്രിയസുഹൃത്തിന്‍റെ അന്ത്യവിശ്രമസ്ഥലം കാണണമെന്ന്. ഓ..
Maranangalude Uthsavam
Book by D.Shaji ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക..