Dr Anilkumar Valiyaveetil
ഡോ. അനില്‍കുമാര്‍ വലിയവീട്ടില്‍
1964 ജനുവരി 18ന് എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ തടവിള്ളി കൃഷ്ണന്‍കുട്ടിമേനോന്റെയുംവലിയവീട്ടില്‍ സരസ്വതിയമ്മയുടെയും മകനായി ജനനം.വിദ്യാഭ്യാസം: മഞ്ഞുമ്മല്‍ ജി.എ. സ്‌കൂള്‍, തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (എം.ബി.എ.), ചെന്നൈ എം.ജി.ആര്‍. യൂണിവേഴ്‌സിറ്റി (ഡോക്ടറേറ്റ്).എറണാകുളത്തെ ഇടപ്പള്ളി ആസ്ഥാനമായ നൈസ് കെമിക്കല്‍സിലെ മാര്‍ക്കറ്റിംഗില്‍ ജനറല്‍ മാനേജര്‍.
ഭാര്യ: സുജ (തൃപ്പൂണിത്തുറ മുണ്ടക്കല്‍ കുടുംബാംഗം).
മക്കള്‍: അരവിന്ദ്, ശങ്കര്‍.
വിലാസം: ഡോ. അനില്‍കുമാര്‍ വലിയവീട്ടില്‍,
ശ്രീപദം, മഞ്ഞുമ്മല്‍, എറണാകുളം - 683 501
ഫോണ്‍: 9447145583
ഇ-മെയില്‍ : nice1anil@gmail.com
Laboratory Chemicals: An Indian perspective
The consumption of Laboratory Chemicals & reagents provide a good index for measuring the progress achieved by a country in chemical technology and research. The economic development of most of the countries in the world depends to a great extent upon the development of science and technology. So Laboratory Chemicals industry plays a vital role..
Keralam Anushtanakalakalude Swantham Naadu
Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil , സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..