DR C Rajendran

DR C Rajendran

ഡോ. സി. രാജേന്ദ്രന്‍
കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ സംസ്‌കൃത വിഭാഗം പ്രൊഫസറായും ഭാഷാവിഭാഗം ഡീന്‍ ആയും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 30 ഗ്രന്ഥങ്ങളും 20ല്‍പരം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അവാര്‍ഡുകള്‍: കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌, ജി.എന്‍. പിള്ള എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡ്‌, എം.എസ്‌. മേനോന്‍ അവാര്‍ഡ്‌, ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്‌, 2003ല്‍ അധ്യാപന ഗവേഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക്‌ കനേഡിയന്‍ വേള്‍ഡ്‌ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ രാമകൃഷ്‌ണ സംസ്‌കൃത അവാര്‍ഡ്‌.
പാരീസ്‌ സര്‍വ്വകലാശാലയുടെ സാമൂഹ്യശാസ്‌ത്ര പഠനകേന്ദ്രം, പോളണ്ടിലെ ക്രാക്കോവിലുള്ള ജഗലീനിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ്‌ പ്രൊഫസറായിരുന്നു.


Grid View:
Out Of Stock
-25%
Quickview

Nilayute Kayyoppukal

₹124.00 ₹165.00

Book by Dr.C.Rajendran നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന ഗ്രന്ഥകര്‍ത്താവിന്‍റെ സ്മൃതിമുദ്രകള്‍. കാളിദാസന്‍, കുഞ്ചന്‍നമ്പ്യാര്‍, പി. കുഞ്ഞിരാമന്‍നായര്‍, എം.പി. ശങ്കുണ്ണിനായര്‍, എം.ടി. വാസുദേവന്‍നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, കെ.ജി.എസ്. തുടങ്ങിയവരെ അനുയാത്ര ചെയ്യുന്നു. ഗവേഷണസ്വഭാവമുള്ള പത്തൊമ്പതു ലേഖനങ്ങളുടെ സമാഹാരം. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ..

Showing 1 to 1 of 1 (1 Pages)