FR DR Thomas Ambookkan
ഫാ. ഡോ. തോമസ് അമ്പൂക്കന്‍
അധ്യാപകന്‍, കൗണ്‍സലര്‍.1946ല്‍ തൃശൂര്‍ ജില്ലയില്‍ മാള-പൊയ്യയില്‍ ജനനം.1976ല്‍ പൗരോഹിത്യ സ്വീകരണം. 1992ല്‍'മദ്യാസക്തിയുടെ മനഃശാസ്ത്ര സാമൂഹ്യമാനങ്ങള്‍'എന്ന വിഷയത്തില്‍ മുംബൈ സര്‍വ്വകലാശാലയില്‍നിന്നുംക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ്.ചിയ്യാരം ഗലീലിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഫാമിലി കൗണ്‍സിലിങ്ങിന്റെ സ്ഥാപക ഡയറക്ടര്‍,ഐ.എഫ്.സിയുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം.
Thottarinja Manassukal
Thottarinja Manassukal Written by Fr.Dr. Thomas Ambookkan , മനസ്സ് ഒരു സോഫ്റ്റ് വെയറാകുന്നു. ഈ സോഫ്റ്റ് വെയറാണ് ഹാർഡ് വെയറായ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. സോഫ്റ്റ് വെയറിൽ വൈറസ്സുകൾ കടന്നുകൂടിയാൽ തീർച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കിൽ കൗൺസിലിംഗ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങൾ ..