Mangalodayam

Grid View:

Aarum Parayatha Katha

₹130.00

ആരും പറയാത്ത കഥഡോ. എൻ. അജയൻ കൂടൽപാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ച അജയൻ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളിൽത്തട്ടുംവിധത്തിൽ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളിൽ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ, അവർ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങൾ എന്നിവയെല്ലാം..

Lava

₹150.00

ലാവ എംസി ജോസഫ്‌ സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടില..

Olivumalayude Thazhvarayil

₹140.00

ഒലിവുമലയുടെ താഴ്‌വരയിൽ കോന്നിയൂർ എം.എം.പി ഒരു നല്ല കാലത്തിന്‍റെ സ്നേഹവായ്പുകള്‍ക്ക് കടലോളം സ്നേഹം നല്‍കി നെഞ്ചോട് ചേര്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഈ നാടകം നന്മ നിറഞ്ഞ കാലത്തെ മടക്കിവിളിക്കാനുള്ള ശംഖൊലിയായി മാറുന്നുമുണ്ട്. വര്‍ഗ്ഗീസ് കളീക്കല്‍ അച്ചന്‍രസകരവും ഹൃദ്യവുമായ ആഖ്യാനശൈലി, ചടുലമായ സംഭാഷണം, ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതള്‍ വ..

Kure Veembadiyum Kurachu Vinayavum

₹310.00

കുറേ വീമ്പടിയും കുറച്ച് വിനയവും രഘുനാഥൻ സാവിത്രി ''നിങ്ങളുടെ അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.'' പഹയൻ ''ഇതിൽ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും ..

Ottavaakku

₹150.00

ഒറ്റവാക്ക് സായ് പൂത്തോട്ട എഴുത്തിന്റെ മേഖലയിൽ പുതിയ ആളല്ല സായ്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ തന്റെ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നവഗീതം. പൊതുവെ ഫിലോസഫിക്കൽ ആയ ആ പുസ്തകം വായിച്ചപ്പോൾതന്നെ ക്രിയേറ്റിവിറ്റിയുടെ മിന്നലാട്ടം ശ്രദ്ധിച്ചിരുന്നു. ഒരു സംശയം മാത്രം അന്നു തോന്നിയിരുന്നു, ഒടുവിലെഴുതേണ്ട പുസ്തകമാണോ ആദ്യം എഴുതിയത് എന്ന്. ഇ..

Pin Nadathangal

₹150.00

പിന്‍നടത്തങ്ങള്‍ ശ്രീലത സജീവ്മനുഷ്യസ്നേഹത്തില്‍ ഊന്നിയ സത്യാന്വേഷണത്വരയും തന്‍റെ ജീവിതത്തിലെ മുന്‍ഗണനകളെ സ്വയം തിരിച്ചറിയാന്‍ കെല്‍പ്പേകുന്ന നിരക്ഷേപമായ സ്വയംബോധവും ആണ് ഈ കവയിത്രിയുടെയും കവിതകളുടെയും ആത്മബലം. ഓരോ കവിതയും ഓരോ വരിയും ഓരോ വാക്കും ഓരോ മൗനവും നമ്മോടു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവയാണ്; പ്രണയത്തെപ്പറ്റി, പ്രണയനിഷേധത്തെപ്പറ്റി, മോഹങ്ങളെപ്പറ..

Vazhipadu

₹110.00

വഴിപാട്‌ജി. വാസുദേവൻ സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകൾ. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാർന്ന കഥാപാത്രങ്ങളെ ജി. വാസുദേവൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് ക..

Padayotta Kousalangal

₹170.00

പടയോട്ട കൗശലങ്ങൾ വി.പി. ജോസഫ്‌ അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങൾ. വിവാഹബന്ധവും വേർപിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വർത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിർക്കുമ്പോൾ, ഉരുത്തിരിയുമ്പോൾ ഉണ്ടാകുന്ന സംഭവപരമ്പരകളാണ്..

Dark Web

₹170.00

ഡാർക്ക് വെബ്‌ ഷാജി മഞ്ജരി സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതി..

Paaraavu

₹190.00

പാറാവ്‌ ഡോ. നിഖിൽ മണാശ്ശേരി അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങൾ താണ്ടാൻ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാൾ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവൽ. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാൻ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവർത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകൾക്ക..

Showing 1 to 10 of 247 (25 Pages)