Johny Kalamparambil

Johny Kalamparambil

ജോണി കാളാംപറമ്പില്‍

എറണാകുളം ജില്ലയില്‍ 1949ല്‍ ജനനംഔദ്യോഗിക നാമം കെ.ജെ. ജോണി.പിതാവ്: കൊച്ചുപാപ്പു. മാതാവ്: അന്നക്കുട്ടി.ഹൈസ്‌കൂള്‍ വിദ്യാഭ്യാസം: ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍, വാഴക്കുളം. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ്, ആലുവ യു.സി. കോളേജുകളില്‍ ബിരുദബിരുദാനന്തര പഠനങ്ങള്‍.1977 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സേവനം.ജീവനക്കാരുടെ തൊഴില്‍ സംഘടനയുടെഅഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 32 വര്‍ഷസേവനത്തിനുശേഷം 2009ല്‍ അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. മുഖ്യധാരയിലല്ലാതെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂരിലെ സാംസ്‌കാരിക സംഘടന 'സഹൃദയവേദി'യുടെ ട്രഷറര്‍ ആണ്.

ഭാര്യ: വത്സ (റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്).

മക്കള്‍: സൗമ്യ ചാക്കോ (യു.എസ്.എ.),

രമ്യ സിബി (വിജയവാഡ), നിമ്യ എബി (കാനഡ),

ഷിമ്യ അനില്‍ (ബാംഗ്ലൂര്‍).

വിലാസം: കാളാംപറമ്പില്‍, ശാന്തിവിഹാര്‍, 

കുരിയച്ചിറ പി.ഒ., തൃശൂര്‍ - 680006

മൊബൈല്‍: 9895641249



Grid View:
-15%
Quickview

Mapplemarangalude Mannil

₹128.00 ₹150.00

Book by Johny Kalamparambil ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയു..

Showing 1 to 1 of 1 (1 Pages)