Jonathan Swift

Jonathan Swift

ജൊനാതന്‍ സ്വിഫ്റ്റ്

നോവല്‍, രാഷ്ട്രീയ ലേഖനങ്ങള്‍, കവിത തുടങ്ങിയവയിലൂടെ ശ്രദ്ധേയനായി. 1667ല്‍ അയര്‍ലണ്ടില്‍ ജനിച്ചു. ഡബ്ലിനില്‍ വിദ്യാഭ്യാസം. ഏറെക്കാലം ലണ്ടനില്‍ കഴിച്ചുകൂട്ടി. തന്റെ കാലത്തെ ഹിപ്പോക്രസികളെ കൃതികളിലൂടെ കളിയാക്കി. പല കൃതികളും ഹാസ്യം തുളുമ്പുന്നവയാണ്. 'ദ ടെയില്‍ ഓഫ് എ ടബ്ബി'ലൂടെ പള്ളി മേധാവിത്വത്തെ എതിര്‍ത്തു. ഇതു കാരണം ബിഷപ്പാവാനുള്ള മോഹം നടന്നില്ല. പകരം ഡബ്ലിനിലെ  സെന്റ് പാട്രിക്കില്‍ ഡീനായി. ഗള്ളിവറുടെ യാത്രകള്‍ ആണ് ഏറ്റവും പ്രശസ്തമായ കൃതി. ദി ബാറ്റില്‍ ഓഫ് ദി ബുക്ക്, ദി മെക്കാനിക്കല്‍ ഓപ്പറേഷന്‍ ഓഫ് ദി സ്പിരിറ്റ്, ഡ്രാപ്പിയര്‍സ് ലറ്റര്‍സ്, എ മോഡസ്റ്റ് പ്രൊപ്പോസല്‍ എന്നിവയാണ് മറ്റു മുഖ്യകൃതികള്‍. 1745ല്‍ അന്തരിച്ചു. 



Grid View:
Out Of Stock
-15%
Quickview

Gulliverude Yathrakal

₹170.00 ₹200.00

ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തി..

Showing 1 to 1 of 1 (1 Pages)