Khaled Khalifa
ഖാലിദ് ഖലീഫ
കവി, സിറിയന് നോവലിസ്റ്റ്, തിരക്കഥാകൃത്ത്. 1964 ആലപ്പോയില് ജനനം. എല്.എല്.ബിയില് ബിരുദം. സിറിയന് ഭരണകൂടത്തിനോടുള്ള ചെറുത്തുനില്പായിരുന്നു അദ്ദേഹത്തിന് എഴുത്ത്.
കൃതികള്: Rainbow (Screen Play), Al-Jalali (Memoirs), Haris al-Khadi'a, Dafatir al-Qurbat, In Praise of Hatred (International prize forArabic Fiction 2008).
Maranam Dushkaram
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീ..