S Mahadevan Thampi

Aazadi
Travalogue By S Mahadevan Thampi. ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത..
Alakalillatha Kadal
അലകളില്ലാത്ത കടൽ Author : S Mahadevan Thampi [നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘Purge’ (Translator: P.Muralidharan) , ടർക്കിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഷാര്‍ജ പുസ്തകോത്സവത്തില്‍ (SIBF) നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് Turkish ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും പ്രസാധനത്തിനും SIBF പ്രത്യേക ഗ്രാന്റ് ..
Athirukal
Author : S Mahadevan Thampi , കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റ..
Aparahnathil Avasanikkunna Oru Dhivasam
By S. Mahadevan Thampi , പത്തൊമ്പതു കഥകളുടെ ,ഈ സമാഹാരം വ്യക്തി വ്യഥകളും സമൂഹവ്യഥകളും അവയ്ക്കു പരിയായി നിൽക്കുന്ന പ്രകൃതി നശീകരണത്തെച്ചൊല്ലിയുള്ള ഉത്ക്കണ്ഠകളും നിറഞ്ഞതാണ് . വ്യത്യസ്തമായ കഥാതന്തുക്കളെ കൈകാര്യം ചെയ്യുമ്പോൾ , ഭാഷാപരമായ സ്വശൈലി നിലനിർത്തിക്കൊണ്ടുതന്നെ വ്യതിരിക്തമായ ഘടനകളിലേക്കു കൂടുമാറാൻ ഇദ്ദേഹത്തിന് അനായാസം കഴിയു..







