S Rajendran
എസ്. രാജേന്ദ്രന്‍
1951ല്‍ തിരുവനന്തപുരത്ത് ജനനം. വിദ്യാഭ്യാസം: കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം.മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി. 1973ല്‍ ISRO യുടെ SLV 3 Project (VSSC) ന്റെInformation & Documentation Cell-ല്‍ ജോലിയില്‍ പ്രവേശിച്ചു.ഇന്ത്യയുടെ ആദ്യത്തെ പത്ത് ഉപഗ്രഹവിക്ഷേപണവാഹന ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച വിവിധ പ്രൊജക്ടുകളില്‍ അംഗം.ഒരു ദശവത്സരത്തിലേറെ VSSCയിലെ Library and Information Division തലവന്‍. Indian Institute of Space & Technology (IIST)യുടെ ലൈബ്രറിതലവനും പിന്നീട് ചീഫ് കണ്‍സള്‍ട്ടന്റും.2016 ഏപ്രില്‍ മുതല്‍ വിശ്രമ ജീവിതം.
പ്രസിദ്ധീകരിച്ച കൃതി: Copyright, Copyleft & Libraries
(Sree Viswayogi in 2017).
Vidhivilayattam
Book by S. Rajendran , സഹധർമ്മിണി എന്ന സങ്കല്പം വാല്മീകി രാമായണത്തിന്റെ സന്ദർഭങ്ങളിലൂടെ ചർച്ച ചെയുന്ന ഗ്രന്ഥം .കൈകേയി ,കൗസല്യ , താര,മണ്ഡോദരി സീത എന്നീ കഥാപാത്രങ്ങളെ അവലോകനം ചെയുന്ന കൃതി .വിധിയുടെ ഇടപെടലിലൂടെ ചുരുൾ നിവരുന്ന ദമ്പതിമാരുടെ ധര്മാധർമ്മങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങൾ .സഹസ്രാബ്ദങ്ങൾക്കപ്പുറം നിലനിന്നിരുന്ന ദാമ്പത്യസങ്കല്പങ്ങൾ ..