Sudheer Payyappat

Sudheer Payyappat

സുധീര്‍ പയ്യപ്പാട്ട്

തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ പഞ്ചായത്തിലെ കാരമുക്ക് സ്വദേശി.അച്ഛന്‍ പയ്യപ്പാട്ട് അരവിന്ദാക്ഷന്‍ മാസ്റ്റര്‍.

അമ്മ പരേതയായ രത്‌നടീച്ചര്‍.തൃശൂര്‍ ഗവ. എഞ്ചനീയറിംഗില്‍ കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്തതിനുശേഷം 2011 മുതല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണില്‍ സ്ഥിരതാമസം. ഇപ്പോള്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നു.

ഭാര്യ: സജ്‌ന പയ്യപ്പാട്ട്

മകന്‍: അരവിന്ദന്‍ പയ്യപ്പാട്ട്

ഇമെയില്‍: pas2011@yahoo.com



Grid View:
Pananonku
Pananonku
Pananonku
Out Of Stock
-15%

Pananonku

₹115.00 ₹135.00

Book By Sudheer Payyappat  സ്വജീവിതാനുഭവങ്ങളെ നർമ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങൾ. വർത്തമാനകാലത്തിന്റെ നേരും  നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോൾ ചിലസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നർമ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാൻ കഴിയണം എന്ന എഴുത്തുകാരന്റെ ഗുരുനാഥന്മാരിലൊരാൾ ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതിന്റെ സത്ത ഉൾക്കൊണ്ട എഴുത്ത്...

Showing 1 to 1 of 1 (1 Pages)